"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ ദൈവത്തിന്റെ ശിക്ഷ | ദൈവത്തിന്റെ ശിക്ഷ ]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= സഹ്‌റാൻ എ വി  
| പേര്= സഹ്‌റാൻ എ വി  
  | ക്ലാസ്സ്=  2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
  | ക്ലാസ്സ്=  2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      പുലീപ്പി മാപ്പിള  എൽ  പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      പുലീപ്പി മാപ്പിള  എൽ  പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13618
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

11:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ ശിക്ഷ

ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .അതോടു കൂടി മനുഷ്യർ വീട്ടിനകത്തായി .

സഹ്‌റാൻ എ വി
2 എ പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ