"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ചിന്താവിഷയം/ചിന്താവിഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചിന്താവിഷയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
ലോകം മുഴുവനും.....
ലോകം മുഴുവനും.....


ചിന്തിക്ക നാം ഒാരോരുത്തരും
ചിന്തിക്ക നാം ഓരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
കഴിയാത്ത അണുവിനെ ഭയന്ന്
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

11:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്താവിഷയം

മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
കണ്ടാൽ ഒാടി മറയുന്നു....
സംസാരമില്ല പരസ്പരം കളിയില്ല
ചിരിയില്ല ഒന്നുമില്ലാ.....

നിറക്കുന്നു ലോകത്തെ മുഴുവനും
 ഭീതിയാൽ വൈറസ്.....
മൃത്യു താണ്ഡവമാടുന്നു
ലോകം മുഴുവനും.....

ചിന്തിക്ക നാം ഓരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
ജീവിതം തള്ളി നീക്കുമ്പോൾ
ചിന്തിക്ക,അന്യോന്യം
കലഹിക്കുന്നതെന്തിനു നാം..
 

നിഹല കെ കെ
9 A ജി.വി.എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത