"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്ക്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്ക്... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേയ്ക്ക്...

നമുക്ക് മുന്നോട്ട് ജീവിക്കാൻ
നമുക്ക് വേണം ശുചിത്വം
വീടും പരിസരവും ശുചിയാക്കീടേണം
നല്ലൊരു നാളേക്കു വേണ്ടി
മന്നും വായുവും ജലവും
നമ്മുടെ ഭൂമി ദേവിയെ....
മലിനമാക്കീടാതെ സംരക്ഷിക്കുക
ഞാനിവിടെ തുപ്പുകയില്ല
ഇതെ വീടിൻ മുറ്റമല്ലെങ്കിലും
പക്ഷെ എൻ്റെ സഹോദരങ്ങൾ
എനിക്കു ചുറ്റും ഉണ്ടിവിടെ
നമുക്ക് ശുചിയായി മാറ്റീടാം
ഒത്തൊരുമിച്ച് മുന്നേറാം
നന്മയുടെ ഒരു നാളേയ്ക്കായി
കൈകോർത്തീടാം നല്ലൊരു
ജീവിതത്തിനായി.....

ദിയാപ്രദീപ്
3 ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത