"ഉപയോക്താവ്:43440" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി നശീകരണം പരിസ്ഥിതി നശീകരണം ഇന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
പരിസ്ഥിതി നശീകരണം
*[[{{PAGENAME}}/ഭൂമി| ഭൂമി]
            പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു  വാർത്ത പോലുമുണ്ടാകാത്ത ദിനങ്ങളില്ല.
*[[{{PAGENAME}}/പരിസ്ഥിതി നശീകരണം| പരിസ്ഥിതി  നശീകരണം]
                പരിസ്ഥിതി നശീകരണമെന്നാൽ പാടം, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ ,കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കൽ' കുന്നുകൾ ,പാറകൾ ഇവ ഇടിച്ചു നിരപ്പാക്കൽ' കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം , വ്യവസായശാലകളിൽ നിന്ന് പുറത്തുവിടുന്ന വിഷപ്പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്ന് ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന മലിനജലം , ഇ_വേസ്റ്റുകൾ ,വാഹനങ്ങൾ മൂലമുള്ള മലിനീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ, കീടനാശിനികളുടെ ഉപയോഗം എന്നിവയെല്ലാം ജനങ്ങളും മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് .ഈ പരിസ്ഥിതി ദോഷങ്ങൾ മാറ്റിയെടുക്കാൻ മനുഷ്യൻ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കേണ്ടതുമുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് മനുഷ്യൻ അതിവേഗത്തിൽ പായുന്നത് ഈ വിഷഭൂമിയിലേക്കാണ്. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
*[[{{PAGENAME}}/മനുവിൻ്റെ യാത്ര | മനുവിൻ്റെ യാത്ര ]
         
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം ]
  അഞ്ജലി.ആർ.എസ്
  4 B
ഗവ.എൽ.പി.എസ്
ചേങ്കോട്ടുകോണം

11:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[43440/ഭൂമി| ഭൂമി]
  • [[43440/പരിസ്ഥിതി നശീകരണം| പരിസ്ഥിതി നശീകരണം]
  • [[43440/മനുവിൻ്റെ യാത്ര | മനുവിൻ്റെ യാത്ര ]
  • [[43440/രോഗപ്രതിരോധം | രോഗപ്രതിരോധം ]
"https://schoolwiki.in/index.php?title=ഉപയോക്താവ്:43440&oldid=814540" എന്ന താളിൽനിന്ന് ശേഖരിച്ചത്