"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രകൃതി *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പ്രകൃതി|പ്രകൃതി]] {{BoxTop1 | തലക്കെട്ട്= പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:


മഴുവിന് പല്ലുകൾ മാത്രം (2)
മഴുവിന് പല്ലുകൾ മാത്രം (2)
<center>


{{BoxBottom1
{{BoxBottom1

11:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതി തന്നൊരു വര- ദാനം

മഴയും മഞ്ഞും വെയിലു

പ്രകൃതി തന്നൊരു- സ്വരരാഗം

കാറ്റും കടലും പുഴയും (2)


പുഴയില്ലിന്ന് പുഴക്കടവില്ല

മണലുകൾ കുത്തിപ്പോയി

മഴയില്ലിന്ന് മരത്തണലില്ല

മഴുവിന് പല്ലുകൾ മാത്രം (2)

നജാഹ് അബൂബക്കർ
7F [[|ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത