ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രകൃതി *

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി തന്നൊരു വരദാനം

മഴയും മഞ്ഞും വെയിലും

പ്രകൃതി തന്നൊരു സ്വരരാഗം

കാറ്റും കടലും പുഴയും (2)


പുഴയില്ലിന്ന് പുഴക്കടവില്ല

മണലുകൾ കുത്തിപ്പോയി

മഴയില്ലിന്ന് മരത്തണലില്ല

മഴുവിന് പല്ലുകൾ മാത്രം (2)

നജാഹ് അബൂബക്കർ
7F ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത