"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
| ഉപജില്ല=തൃത്താല
| ഉപജില്ല=തൃത്താല
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3
| color=3
}}
}}

11:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഇംഗ്ലീഷ് പരീക്ഷയും കൊറോണ തിന്നു.
വിഷുവും കൊറോണ തിന്നു.
കൊറോണയെന്ന കോവിഡ് 19.
ചുറ്റിയടിക്കാൻ പറ്റുന്നില്ല.
എല്ലാവരും കൂട്ടിലിട്ടതു പോലെ...
News... news... news...
പേടിപ്പിക്കുന്ന വാർത്തകൾ..
" അമ്മേ പാലക്കാട് ജില്ലയിൽ ഉണ്ടോ?"
പിന്നെ റിമോട്ടിനു വേണ്ടി അടിപിടി.
ഇതിനിടയിൽ അച്ഛൻ ഗുണനപ്പട്ടിക പഠിപ്പിച്ചു.
ഇനി ഗുണനക്കണക്കു കാണുമ്പോൾ ഈ കൊറോണക്കാലം ഓർമ വരും.

ആര്യ സന്തോഷ്
2 B ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത