"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാൻ ക‍ുട്ടിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മാൻ ക‍ുട്ടിൾ | മാൻ ക‍ുട്ടിൾ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/മാൻ ക‍ുട്ടിൾ | മാൻ ക‍ുട്ടിൾ]]
 
{{BoxTop1
| തലക്കെട്ട്=മാൻ ക‍ുട്ടിൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒര‍ു വലിയ വനത്തിൽ ഒര‍ു അമ്മ മാന‍ും രണ്ട‍ു ക‍ുട്ടികള‍ും ഉണ്ടായിര‍ുന്ന‍ു.മഹാ വിക‍ൃതികളായിര‍ുന്ന‍ു ആ
ക‍ുട്ടികൾ.അമ്മ മാൻ കാണാതെ കാട‍ു ച‍ുറ്റി നടക്കലായിര‍ുന്ന‍ു അവർക്കിഷ്ടം.അങ്ങനെയിരിക്കെ ഒര‍ു ദിവസം അവർ രാവിലെ തന്നെ എഴ‍ുന്നേറ്റ‍ു.അമ്മ മാൻ നല്ല ഉറക്കിലായിര‍ുന്ന‍ു.ആ തക്കം നോക്കി ഒര‍ു മാൻ പറഞ്ഞ‍ു നമ‍ുക്ക് കാട്ടിൽ ച‍ുറ്റി നടക്കാം.മറ്റേ മാൻ പറഞ്ഞ‍ു ശരി വാ നമ‍ുക്ക് പോകാം.അങ്ങനെ അവർ കാട‍ു ച‍ുറ്റാൻ പോയി.ക‍ുറച്ച‍ു കഴിഞ്ഞ് അമ്മ മാൻ എഴ‍ുന്നേറ്റ‍ു.ക‍ുട്ടികളെ നോക്കിയപ്പോൾ കണ്ടില്ല. അമ്മ ക‍ുട്ടികളെയ‍ും തേടി പ‍ുറപ്പെട്ട‍ു.കട‍ുവയെക്കണ്ട് പേടിച്ചിരിക്ക‍ുന്ന ക‍ുട്ടികളാണ്  അമ്മ  കണ്ടത്.രണ്ട‍ു മക്കളെ
യ‍ും കട‍ുവയിൽ രക്ഷപ്പെട‍ുത്തി.അമ്മയോട‍ു ചോദിക്കാതെ എവിടെയ‍ും പോകാൻ പാടില്ലാന്ന് അവർ പരസ്പരം പറഞ്ഞ‍ു.
{{BoxBottom1
| പേര്=ഉമ്മ‍ു ഹാനി എം
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13614
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണ‍ൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം