"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ചിത്രം e" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
*[[{{PAGENAME}}/മഹാവിപത്ത്  | മഹാവിപത്ത് ]]
*[[{{PAGENAME}}/മഹാവിപത്ത്  | മഹാവിപത്ത് ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=         {{BoxTop1
| തലക്കെട്ട്=       കൊറോണ ഒരു മഹാവിപത്ത്
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

11:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*കോവിഡ് 
കൊറോണ വൈറസ് "


ചൈനയിൽ പുറപ്പെട്ട കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ ഗുരുതരമായ ഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുകയും ലക്ഷക്കണക്കിനാളുകൾ രോഗത്തിന് അടിമപ്പെട്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തെ ലോക രാഷ്ട്രങ്ങൾ അതീവ ഭീകരതയോടെയാണ് ഉറ്റുനോക്കുന്നത് . യാതൊരു പ്രതിരോധ മാർഗ്ഗങ്ങളും കണ്ടു പിടിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഈ ഒരു സാഹചര്യത്തെ ഒന്നുകൂടി ഭീകരമാക്കുന്നു. ചൈനയിൽ രോഗ വ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും പശ്ചിമ മധ്യേഷ രാജ്യങ്ങളിലും രോഗ ബാധ കൂടിയത് ആശങ്ക വർധിപ്പിക്കുന്നു.
     വൈറസ് ബാധ സ്ഥിതീകരിച്ച രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്. നമുക്ക് എല്ലാവർക്കും അറിയുന്നതുപോലെ നമ്മുടെ ഈ കൊച്ചു കേരളവും രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. പരിമിധ സാഹചര്യങ്ങളിൽ പോലും കേരള ജനത ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ തുടച്ചു നീക്കുമെന്ന ഉറച്ച വിശ്വാസവും അധികാരികളുടെ മികച്ച രീതിയിലുള്ള ഇടപെടലുകളും പൂർവ്വാതീത ശക്തിയോടെ നമ്മൾ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഇറ്റലി പോലുള്ള വികസിത രാഷട്രങ്ങളിലെ വർധിച്ച മരണ നിരക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
        നമ്മുടെ ജനതയെ ഇത്തരമൊരു ആപത്ഘട്ടത്തിൽ നിന്നും കരകയറ്റാൻ നാം ഓരോരുത്തർക്കുമുള്ള ചുമതല വിലമതിക്കാനാവാത്തതാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ടും, വിവിധ ആരോഗ്യ സംഘടനകളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ടും കോവിഡ് -19
 നെതിരെ നമുക്കും പോരാടാം!
  "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും.
 

ഞങ്ങൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് പരത്തുന്ന covid19 എന്ന രോഗം ലോകത്ത് എല്ലായിടത്തും പടർന്നു കഴിഞ്ഞു. 2019 നവമ്പർ മാസത്തിലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പിടിപെട്ടത്. അത് പിന്നീട് ജനസമ്പർക്കത്തിലൂടെയും സ്പര്ശനത്തിലൂടെയും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങി. അങ്ങനെ അത് നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു.

         കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഞങ്ങൾ വേണ്ടത് ആരോഗ്യവകുപ്പും ഗവണ്മെന്റ്ഉം പറയുന്ന കാര്യങ്ങൾ അതെപടി അനുസരിച്ചിരിക്കണം. ഗവണ്മെന്റ് പാസാക്കിയ ലോക് ഡൗണിൽ അതീവ ജാഗ്രതയായിരിക്കണം. ആവശ്യങ്ങൾക് പുറത്തിറങ്ങതെ അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. 
      വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസികളും ഫാക്ടറികളും മാളുകളും നേരത്തെ അടച്ചുപൂട്ടിയത് കൊണ്ട് കുറേയൊക്കെ ജനസമ്പർക്കം ഒഴിവായി. ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതായ ഒരു വർഷവും ഇതുവരെ ഉണ്ടായിട്ടില്ല. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19എന്ന അസുഖം ലോകത്ത് നിന്നും ഇല്ലാതാകാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
                    Hijan N P

color= red