"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമ‍ൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
  വിജനതയുടെ നിറക്കൂട്ടുകൾ,
  വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.
അങ്ങ് അവസാനം വരെ.
</poem> </center>
{{BoxBottom1
| പേര്= ആദിത്
| ക്ലാസ്സ്=    7 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
| സ്കൂൾ കോഡ്= 24352
| ഉപജില്ല=      കുുന്നംകുളം
| ജില്ല=  ത്രിശ്ശുർ
| തരം=കവിത       
| color=  1   
}}

11:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

യാത്രാമ‍ൊഴി


ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ,
എൻതിനെന്നറിയാതെ,
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ,
വിതുന്പുന്ന മനസ്സിന് തേങ്ങലായ്,
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ.
ജീവിതമെന്ന യാത്രയിൽ,
ഏകനായി ഞാൻ പോകെ,
വഴിത്താരയിൽ കാണുന്നു ചിലരെ.
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ,
ഈ യാത്ര തുടരുന്നു.
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,
 വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.

ആദിത്
7 ബി സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
കുുന്നംകുളം ഉപജില്ല
ത്രിശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത