"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*വയൽക്കാഴ്ച്ച *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/വയൽക്കാഴ്ച്ച |വയൽക്കാഴ്ച്ച ]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വയൽക്കാഴ്ച്ച          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വയൽക്കാഴ്ച്ച          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center>
കള കളമൊഴുകും നദിതന്നരികിൽ  
കള കളമൊഴുകും നദിതന്നരികിൽ  
പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട്
പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട്
ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനെം കണ്ടിട്ടുണ്ട്  
ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനെം കണ്ടിട്ടുണ്ട്  
പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട്  
പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട്  
വാഴകിളികൾ പറന്നു വരുന്നൊരു  
 
വാഴകിളികൾ പറന്നു വരുന്നൊരു
വാഴ തോട്ടം കണ്ടിട്ടുണ്ട്  
വാഴ തോട്ടം കണ്ടിട്ടുണ്ട്  
കൃഷിയുമില്ല തോട്ടവുമില്ല  
കൃഷിയുമില്ല തോട്ടവുമില്ല  
ഇന്നീ കാഴ്ചകൾ കാണുന്നില്ല  
ഇന്നീ കാഴ്ചകൾ കാണുന്നില്ല  
തത്തപെണ്ണും തോട്ടവുമില്ല
തത്തപെണ്ണും തോട്ടവുമില്ല
പൂമ്പാറ്റകളെയും കാണുന്നില്ല
പൂമ്പാറ്റകളെയും കാണുന്നില്ല


<center><poem>  
 
<center>


{{BoxBottom1
{{BoxBottom1

11:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*വയൽക്കാഴ്ച്ച 
വയൽക്കാഴ്ച്ച

കള കളമൊഴുകും നദിതന്നരികിൽ

പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട്

ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനെം കണ്ടിട്ടുണ്ട്

പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട്

വാഴകിളികൾ പറന്നു വരുന്നൊരു

വാഴ തോട്ടം കണ്ടിട്ടുണ്ട്

കൃഷിയുമില്ല തോട്ടവുമില്ല


ഇന്നീ കാഴ്ചകൾ കാണുന്നില്ല

തത്തപെണ്ണും തോട്ടവുമില്ല

പൂമ്പാറ്റകളെയും കാണുന്നില്ല


ശിവനന്ദ സി
7B [[|ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത