ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*വയൽക്കാഴ്ച്ച *

Schoolwiki സംരംഭത്തിൽ നിന്ന്
വയൽക്കാഴ്ച്ച

കള കളമൊഴുകും നദിതന്നരികിൽ

പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട്

ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനേം കണ്ടിട്ടുണ്ട്

പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട്

വാഴകിളികൾ പറന്നു വരുന്നൊരു
 
വാഴ തോട്ടം കണ്ടിട്ടുണ്ട്

കൃഷിയുമില്ല തോട്ടവുമില്ല


ഇന്നീ കാഴ്ചകൾ കാണുന്നില്ല

തത്തപെണ്ണും തോട്ടവുമില്ല

പൂമ്പാറ്റകളെയും കാണുന്നില്ല

ശിവനന്ദ സി
7B ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത