"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പ്രക്യതിയും പുതുതലമുറയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
നഷ്ടപ്പെടുത്തരുതേ........
നഷ്ടപ്പെടുത്തരുതേ........
</poem></center>
</poem></center>
{{BoxBottom1
| പേര്= അനാലിയ കെ.ജെ
| ക്ലാസ്സ്=  4b  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23301
| ഉപജില്ല= ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശുർ
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയും പുതുതലമുറയും

പ്രക്യതിമാതാ കനി‍ഞ്ഞു നല്കിയ
വനവ്യക്ഷങൾ കാണ്മൂ ഇവിടെ
മണ്ണും,തോടും,മാമലകളും
സസ്യലതാതിക‍‍ൾ,മാമരങ്ങൾ
പച്ചവിരിച്ച പുൽമേടുകളും
പുൽച്ചാടികളും
കളകളമൊഴുകുും
കാട്ടരുവികളും
തെളിനീരിൽ നീന്തി തുടിക്കും
പരൽ മീനുകളും
ആകാശകൊമ്പിൽ
ചേക്കേറും പൊൻപറവകളും
പ്രകൃതിയിലേക്കിറങ്ങി ചെന്നാൽ
സ്വർഗ്ഗം താണിറങ്ങി
വന്നതുപോലെ...........
പുതുതലമുറ ഉടലെടുക്കും
നാൾമുതൽ മാനവർ കാണ്മൂ
തരിശുനിലങ്ങളും........
അരുതരുതരുതേ ഒരിക്കലും
പ്രകൃതി വരങ്ങൾ
നഷ്ടപ്പെടുത്തരുതേ........

അനാലിയ കെ.ജെ
4b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത