"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ അവധിക്കാലം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
ഞാൻ ഹാദിയ മർഹ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ വെള്ളൂർ ഗവ.എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്നു. 2019ഡിസംബറിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് വ്യാപനം കാരണം മാർച്ച് 10-ാം തീയതി മുതൽ എല്ലാ സ്കൂളുകളും അടച്ചു. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടിയാണ് കൊല്ല പരീക്ഷ പോലും നടത്താതെ സ്കൂൾ അടച്ചത്.അന്ന് ഞങ്ങളുടെ ടീച്ചറുടെ പിറന്നാൾ ആയിരുന്നു. പിറ്റേ ദിവസം ഞങ്ങൾ കുടുംബത്തോടെ കോഴിക്കോടേക്ക് യാത്രയായി. ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എനിക്ക് കോഴിക്കോട്ടെ ഉമ്മയുടെ ഗ്രാമം എനിക്ക് വളരെ ഇഷ്ടമാണ്. നിറയെ വയലുകളും അവിടെ മേയുന്ന പശുക്കളും ആടുകളും... ഞങ്ങളവയ്ക്ക് കഞ്ഞി വെള്ളം  കൊടുക്കും. എനിക്കിവിടെ ഒരു കൂട്ടുകാരി ഉണ്ട്.ഇവിടെ ധാരാളം പക്ഷികൾ ഉണ്ട്. തേൻ കുടിക്കാനെത്തുന്ന സൂചിമുഖി,കുളത്തിൻ്റെ കരയിലെ മരത്തിൽ മൂങ്ങയും കുഞ്ഞുങ്ങളും .അമ്മ സാരി കൊണ്ട് ഞങ്ങൾക്കൊരു ഊഞ്ഞാൽ ഇട്ടു തന്നിട്ടുണ്ട്. ഈ അവധിക്കാലം ഞങ്ങൾക്ക് നല്ല രസമാണ്. അതോടൊപ്പം ഈ കൊറോണക്കാലത്ത് ഞങ്ങൾ പുറത്തേക്കൊന്നും കറങ്ങാറില്ല, വളരെ യധികം ശുചിത്വം പാലിച്ചും കൊറോണയെ പ്രതിരോധിക്കാൻ ഞങ്ങളും ശ്രദ്ധിക്കുന്നുണ്ട്.

വരി 19: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=MT_1227|തരം=ലേഖനം}}

10:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ അവധിക്കാലം.

ഞാൻ ഹാദിയ മർഹ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ വെള്ളൂർ ഗവ.എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്നു. 2019ഡിസംബറിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് വ്യാപനം കാരണം മാർച്ച് 10-ാം തീയതി മുതൽ എല്ലാ സ്കൂളുകളും അടച്ചു. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടിയാണ് കൊല്ല പരീക്ഷ പോലും നടത്താതെ സ്കൂൾ അടച്ചത്.അന്ന് ഞങ്ങളുടെ ടീച്ചറുടെ പിറന്നാൾ ആയിരുന്നു. പിറ്റേ ദിവസം ഞങ്ങൾ കുടുംബത്തോടെ കോഴിക്കോടേക്ക് യാത്രയായി. ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എനിക്ക് കോഴിക്കോട്ടെ ഉമ്മയുടെ ഗ്രാമം എനിക്ക് വളരെ ഇഷ്ടമാണ്. നിറയെ വയലുകളും അവിടെ മേയുന്ന പശുക്കളും ആടുകളും... ഞങ്ങളവയ്ക്ക് കഞ്ഞി വെള്ളം  കൊടുക്കും. എനിക്കിവിടെ ഒരു കൂട്ടുകാരി ഉണ്ട്.ഇവിടെ ധാരാളം പക്ഷികൾ ഉണ്ട്. തേൻ കുടിക്കാനെത്തുന്ന സൂചിമുഖി,കുളത്തിൻ്റെ കരയിലെ മരത്തിൽ മൂങ്ങയും കുഞ്ഞുങ്ങളും .അമ്മ സാരി കൊണ്ട് ഞങ്ങൾക്കൊരു ഊഞ്ഞാൽ ഇട്ടു തന്നിട്ടുണ്ട്. ഈ അവധിക്കാലം ഞങ്ങൾക്ക് നല്ല രസമാണ്. അതോടൊപ്പം ഈ കൊറോണക്കാലത്ത് ഞങ്ങൾ പുറത്തേക്കൊന്നും കറങ്ങാറില്ല, വളരെ യധികം ശുചിത്വം പാലിച്ചും കൊറോണയെ പ്രതിരോധിക്കാൻ ഞങ്ങളും ശ്രദ്ധിക്കുന്നുണ്ട്.

ഹാദിയ മർഹ
4 ഡി ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്ന‍ൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം