"എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/അകലാതെ അകലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലാതെ അകലാം | color= 5 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=      5
| color=      5
}}
}}
{{Verified1|name=Manu Mathew| തരം=      കവിത }}

10:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലാതെ അകലാം

"നോക്കാം ശുചിത്വം ...
അകറ്റാം രോഗത്തെ . . . .
കാക്കാം നാടിനെ ....
നാശത്തിൻ വിത്ത് വിതച്ചവർ നമ്മളി -
നാശത്തിൻ വിത്ത് കൊയ്യും നൂറുമേനി
ഇന്നത്തെയകലം കൊണ്ട് ഒരിക്കലും
വേർപെട്ട് പോകില്ല നമ്മളൊന്നും
ശുചിത്വവും പ്രതിരോധവും കൊണ്ട്
തീർക്കാം ഒരു മതിൽ ....
ഓരോ വൈറസിനു മുൻപിലും
ഒത്തുചേർന്നൊരു ചുവടുവെയ്പിൽ
ആട്ടിയകറ്റാം കൊറോണയെ
നാമൊന്ന് ചേരും കൈ കോർത്തു നിൽക്കും
നാളേയ്ക്കായ് .... നാടിന്റെ നന്മയ്ക്കായി .............."

  

ജി. അക്ഷയ് കുമാർ
9 E എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത