"നോക്കാം ശുചിത്വം ...
അകറ്റാം രോഗത്തെ . . . .
കാക്കാം നാടിനെ ....
നാശത്തിൻ വിത്ത് വിതച്ചവർ നമ്മളി -
നാശത്തിൻ വിത്ത് കൊയ്യും നൂറുമേനി
ഇന്നത്തെയകലം കൊണ്ട് ഒരിക്കലും
വേർപെട്ട് പോകില്ല നമ്മളൊന്നും
ശുചിത്വവും പ്രതിരോധവും കൊണ്ട്
തീർക്കാം ഒരു മതിൽ ....
ഓരോ വൈറസിനു മുൻപിലും
ഒത്തുചേർന്നൊരു ചുവടുവെയ്പിൽ
ആട്ടിയകറ്റാം കൊറോണയെ
നാമൊന്ന് ചേരും കൈ കോർത്തു നിൽക്കും
നാളേയ്ക്കായ് .... നാടിന്റെ നന്മയ്ക്കായി .............."