"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ട കരുതൽ മതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
10:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭയപ്പെടേണ്ട കരുതൽ മതി
COVID 19- എന്താണ് കൊറോണ വൈറസ് ?.ചൈനയിൽ പുതുതായി കണ്ടെത്തപ്പെട്ട ഒരു " സ്ട്രെയ്ൻ ഓഫ് വൈറസ് " ആണിത്.ഈ വൈറസിൻ്റെ വ്യാപനം കൂടുതലാണിപ്പോൾ. ഈ വൈറസ് നമ്മുടെ ശരീരത്തിൽ വ്യാപിക്കുന്നത് പനി, ജലദോഷം പോലുള്ള അസുഖങ്ങളിൽ കൂടിയാണ്. രോഗി സ്പർശിച്ച വസ്തുക്കൾ നാം സ്പർശിക്കുകയോ അവരുടെ ശ്വാസം നാം ശ്വസിക്കുകയോ ചെയ്താൽ ഈ വൈറസിൻ്റെ വ്യാപനം വേഗത്തിലാക്കും.ഇത് മനുഷ്യനെ മരണത്തിലേക്ക് വരെ നയിക്കുന്നു. കൊവിഡ്- 19 എന്ന മാഹാമാരിക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി ജാഗ്രതയോടെ ശുചിത്വം പാലിച്ച് പോരാടണം. സാമൂഹിക അകലം പാലിച്ചും അനാവശ്യ യാത്ര ഒഴിവാക്കിയും നമുക്ക് ഈ മഹാമാരിക്കെതിര പോരാടാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം