"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' സൗരഭ്യ.എ.എസ്സ് | A അക്ഷരവൃക്ഷം 2020 ഗവ: എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മനുവിൻ്റെ യാത്ര | |||
മനുവും കൂട്ടുകാരും അദ്ധ്യാപകരോടൊപ്പം സന്തോഷത്തോടു കൂടി പഠനയാത്ര പുറപ്പെട്ടു. മൃഗശാലയിലേക്കായിരുന്നു അവർ ആദ്യം പോയത്.മരങ്ങളും ചെടികളും പുൽത്തകിടികളും...... എന്തൊരു മനോഹരമായ കാഴ്ചമൃഗശാലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാണത്രെ..... എന്തൊരു വൃത്തിയാണ്..... പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗശാലക്കുള്ളിൽ ഇട്ടാൽ ,മൃഗങ്ങൾ അത് ഭക്ഷിക്കുകയും അവരുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ക്ലാസ് ടീച്ചർ പറഞ്മനുവിൻ്റെ യാത്ര | |||
മനുവും കൂട്ടുകാരും അദ്ധ്യാപകരോടൊപ്പം സന്തോഷത്തോടു കൂടി പഠനയാത്ര പുറപ്പെട്ടു. മൃഗശാലയിലേക്കായിരുന്നു അവർ ആദ്യം പോയത്.മരങ്ങളും ചെടികളും പുൽത്തകിടികളും...... എന്തൊരു മനോഹരമായ കാഴ്ച.മൃഗശാലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാണത്രെ..... എന്തൊരു വൃത്തിയാണ്..... പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗശാലക്കുള്ളിൽ ഇട്ടാൽ ,മൃഗങ്ങൾ അത് ഭക്ഷിക്കുകയും അവരുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞു. മനുവും കൂട്ടുകാരും ഇനിയൊരിക്കലും മാലിന്യങ്ങൾ പുറത്ത് കളയില്ലെന്ന് പ്രതിജ്ഞയെടുത്തു. | |||
ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം പാർക്കിൽ കളിച്ച ശേഷം അവർ ബീച്ചിലേക്ക് പോയി.കടലിൻ്റെ ശബ്ദവും ആകാശവും സൂര്യനും എല്ലാം അവർ അദ്ഭുതത്തോടെ നോക്കിക്കണ്ടു. തണുത്ത മണലിൽ ചവിട്ടി തിരമാലകളുടെ ഭംഗി നോക്കി നിന്ന മനു അപ്പോഴാണ് തിരമാലകൾക്കൊപ്പം തീരത്തേക്കടിച്ച് വരുന്നമാലിന്യങ്ങൾ ശ്രദ്ധിച്ചത്.കുപ്പികൾ, ഐസ് ക്രീം പാക്കറ്റുകൾ ,കവറുകൾ ....... അവന് വല്ലാത്ത സങ്കടം തോന്നി. മനുഷ്യൻ കടലിലേക്കെറിയുന്ന മാലിന്യങ്ങൾ കടൽ തിരിച്ച് കരയിലേക്ക് തന്നെ എത്തിക്കുന്നു ..... ടീച്ചർ അത് പറഞ്ഞതും മനുവും കൂട്ടുകാരും ഒരുമിച്ച് ചേർന്ന് മാലിന്യങ്ങൾ പറക്കിക്കൂട്ടാൻ തുടങ്ങി. യൂണിഫോമിട്ട് പഠനയാത്ര ആസ്വദിക്കാൻ വന്ന കൊച്ചു കുട്ടികൾ ചെയ്യുന്ന പ്രവൃത്തി കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും അവർക്കൊപ്പം കൂടി .കുറച്ചു സമയത്തിനുള്ളിൽ അവരുടെ ഒരുമിച്ചുള്ള പ്രവർത്തനം ബീച്ചും പരിസരവും മാലിന്യ മുക്തമാക്കി. എല്ലാവരും കൈയടിച്ച് കുട്ടികളെ അഭിനന്ദിച്ചു. | |||
പിറ്റേന്നത്തെ പത്രത്തിൽ മനുവിൻ്റെയും കൂട്ടുകാരുടേയും ഫോട്ടോയും വാർത്തയും ഒപ്പം വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനവും. | |||
മനു തൻ്റെ പഠനയാത്രാക്കുറിപ്പിൽ ഇങ്ങനെ എഴുതി "ഒരു കുട്ടി, ഒരു അദ്ധ്യാപകൻ, ഒരു പുസ്തകം ,ഒരു പേന ഇവയിലേതെങ്കിലും ഒന്നിന് ലോകത്തെ മാറ്റിമറിക്കാൻ കഴിയും " .... എന്ന മലാല യൂസഫ്സായിയുടെ വാചകം എത്ര അർത്ഥവത്താണ്. | |||
സൗഭാഗ്യ.എ.എസ്സ് | |||
ക്ലാസ്സ് IV | |||
ജി.എൽ.പി.എസ്സ് | |||
ചേങ്കോട്ടുകോണം | |||
10:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുവിൻ്റെ യാത്ര
മനുവും കൂട്ടുകാരും അദ്ധ്യാപകരോടൊപ്പം സന്തോഷത്തോടു കൂടി പഠനയാത്ര പുറപ്പെട്ടു. മൃഗശാലയിലേക്കായിരുന്നു അവർ ആദ്യം പോയത്.മരങ്ങളും ചെടികളും പുൽത്തകിടികളും...... എന്തൊരു മനോഹരമായ കാഴ്ചമൃഗശാലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാണത്രെ..... എന്തൊരു വൃത്തിയാണ്..... പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗശാലക്കുള്ളിൽ ഇട്ടാൽ ,മൃഗങ്ങൾ അത് ഭക്ഷിക്കുകയും അവരുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ക്ലാസ് ടീച്ചർ പറഞ്മനുവിൻ്റെ യാത്ര മനുവും കൂട്ടുകാരും അദ്ധ്യാപകരോടൊപ്പം സന്തോഷത്തോടു കൂടി പഠനയാത്ര പുറപ്പെട്ടു. മൃഗശാലയിലേക്കായിരുന്നു അവർ ആദ്യം പോയത്.മരങ്ങളും ചെടികളും പുൽത്തകിടികളും...... എന്തൊരു മനോഹരമായ കാഴ്ച.മൃഗശാലയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയാണത്രെ..... എന്തൊരു വൃത്തിയാണ്..... പ്ലാസ്റ്റിക് മാലിന്യങ്ങൾ മൃഗശാലക്കുള്ളിൽ ഇട്ടാൽ ,മൃഗങ്ങൾ അത് ഭക്ഷിക്കുകയും അവരുടെ ജീവനു തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞു. മനുവും കൂട്ടുകാരും ഇനിയൊരിക്കലും മാലിന്യങ്ങൾ പുറത്ത് കളയില്ലെന്ന് പ്രതിജ്ഞയെടുത്തു. ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം പാർക്കിൽ കളിച്ച ശേഷം അവർ ബീച്ചിലേക്ക് പോയി.കടലിൻ്റെ ശബ്ദവും ആകാശവും സൂര്യനും എല്ലാം അവർ അദ്ഭുതത്തോടെ നോക്കിക്കണ്ടു. തണുത്ത മണലിൽ ചവിട്ടി തിരമാലകളുടെ ഭംഗി നോക്കി നിന്ന മനു അപ്പോഴാണ് തിരമാലകൾക്കൊപ്പം തീരത്തേക്കടിച്ച് വരുന്നമാലിന്യങ്ങൾ ശ്രദ്ധിച്ചത്.കുപ്പികൾ, ഐസ് ക്രീം പാക്കറ്റുകൾ ,കവറുകൾ ....... അവന് വല്ലാത്ത സങ്കടം തോന്നി. മനുഷ്യൻ കടലിലേക്കെറിയുന്ന മാലിന്യങ്ങൾ കടൽ തിരിച്ച് കരയിലേക്ക് തന്നെ എത്തിക്കുന്നു ..... ടീച്ചർ അത് പറഞ്ഞതും മനുവും കൂട്ടുകാരും ഒരുമിച്ച് ചേർന്ന് മാലിന്യങ്ങൾ പറക്കിക്കൂട്ടാൻ തുടങ്ങി. യൂണിഫോമിട്ട് പഠനയാത്ര ആസ്വദിക്കാൻ വന്ന കൊച്ചു കുട്ടികൾ ചെയ്യുന്ന പ്രവൃത്തി കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും അവർക്കൊപ്പം കൂടി .കുറച്ചു സമയത്തിനുള്ളിൽ അവരുടെ ഒരുമിച്ചുള്ള പ്രവർത്തനം ബീച്ചും പരിസരവും മാലിന്യ മുക്തമാക്കി. എല്ലാവരും കൈയടിച്ച് കുട്ടികളെ അഭിനന്ദിച്ചു. പിറ്റേന്നത്തെ പത്രത്തിൽ മനുവിൻ്റെയും കൂട്ടുകാരുടേയും ഫോട്ടോയും വാർത്തയും ഒപ്പം വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനവും. മനു തൻ്റെ പഠനയാത്രാക്കുറിപ്പിൽ ഇങ്ങനെ എഴുതി "ഒരു കുട്ടി, ഒരു അദ്ധ്യാപകൻ, ഒരു പുസ്തകം ,ഒരു പേന ഇവയിലേതെങ്കിലും ഒന്നിന് ലോകത്തെ മാറ്റിമറിക്കാൻ കഴിയും " .... എന്ന മലാല യൂസഫ്സായിയുടെ വാചകം എത്ര അർത്ഥവത്താണ്. സൗഭാഗ്യ.എ.എസ്സ് ക്ലാസ്സ് IV ജി.എൽ.പി.എസ്സ് ചേങ്കോട്ടുകോണം