"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/പൊതു വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊതു വിദ്യാഭ്യാസം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| ജില്ല=വയനാട് | | ജില്ല=വയനാട് | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ Verified1 | name = shajumachil | തരം=ലേഖനം }} |
10:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസം
എന്താണ് പൊതുവിദ്യാഭ്യാസം? വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പാദ്ധ്യാധിയാണ് പൊതുവിധ്യാഭ്യാസം. 2017 ജനുവരി 21നാണ് പദ്ധതി തിടക്കം കുറിച്ചത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം 1 മുതൽ 12 വരെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ക്ലാസ്സിലും അവരടെ ശേഷികളും ധാരണകളും നേടി സ്‌കൂൾ പഠനം പുരത്തിയാകുന്നതിനുള്ള സംവിധാനം വരുന്ന 5 വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പുവരുതുക എന്നതാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണ ഭാഗമായി വിദ്യാലയങ്ങളെ നല്ലനിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികൾ നല്ല നിലവരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്ഥങ്ങളുടെ ആദ്യ ഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട് , കോഴിക്കോട് നോർത്ത്, തളിപറമ്പ് നിയോജക മണ്ഡലങ്ങളിൽ ആരംഭിച്ചു . വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സഹായിച്ചവയാണ് നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കലാപരമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിട്ടുണ്ട്. പ്രീ പ്രൈമാറിക്കു ശേഷം 1 മുതൽ 4 വരെ ലോവർ പ്രൈമറി, 5 മുതാൾ 7 വരെ അ പ്പർ പ്രൈമറി, 8 മുതൽ 10 വരെ ഹൈസ്ക്കൂൾ +1,+2, ഹയർ സെക്കൻറി എന്ന രീതിയിലാണ് ഉള്ളത്. 1 മുതൽ 8 വരെ സൗജന്യ ഭക്ഷണം, വസ്ത്രം , പുസ്തകം എന്നിവ നൽക്കുന്ന . ഇന്ത്യയിൽ തന്നെ എറ്റവും മികച്ച പoന സൗകര്യങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങൾ നൽകുന്നത് . പoനത്തിൽ പിനാകം നിൽകുന്ന വിദ്യാർത്ഥികൾക്ക് സഹായമായി അനേകം പദ്ധതികൾ നടത്തി വരുന്നുണ്ട്. ഭിന്നശേഷിക്കാർക്കും മെച്ചപ്പെടാനുള്ള പ്രത്യേക പരിശീലനങ്ങളും നൽകുന്നുണ്ട്. എങ്കിലും പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഭൗതിക സാഹസിജര്യങ്ങളുടെ അഭാവം, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, ശൗചാലയങ്ങളുടെ അഭാവം, ഉപകരണങ്ങളുടെ കുറവ് എന്നിവയെല്ലാം എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർഥികളെ പ്രദജിസന്ധിയിലാക്കുന്നു. ഇപ്പോൾ ഈ സാഹചര്യങ്ങൾ പതുകെ മാറുന്നുണ്ട് . തദ്ദേശ ഭരണകൂടങ്ങളുടെ ഇടപെടൽ സർവശിക്ഷ അഭിയാൻ (എസ്.എസ്.എ),രാഷ്ട്രീയ മദ്യമിക ശിക്ഷ,അഭിയാൻ (ആർ.എം.എസ്.എ)എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ, യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം