"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി തന്നെ ശക്തി | color= 4 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    4
| color=    4
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

10:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി തന്നെ ശക്തി

എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് നിർബന്ധമായും അനുസരിക്കുക. തീർച്ചയായും നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് നമുക്ക് തുരത്താൻ സാധിക്കും.

ആലിയ നെഹറിന്
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം