"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നേരിടം കെറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടം കെറോണയെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
പാലിച്ചിടേണം. കൊറോണയെ
പാലിച്ചിടേണം. കൊറോണയെ
നേരിടാൻ ഒത്തൊരുമിച്ചു
നേരിടാൻ ഒത്തൊരുമിച്ചു
ഒന്നായ് നമ്മൾ നീങ്ങിടേണം.                      
ഒന്നായ് നമ്മൾ നീങ്ങിടേണം.  
</poem> </center>                   
                                    
                                    
{{BoxBottom1
{{BoxBottom1
| പേര്=  അഭിരാമി എ ജെ
| പേര്=  അഭിരാമി എ ജെ
| ക്ലാസ്സ്=  IX A1
| ക്ലാസ്സ്=  IX A1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
</poem> </center>    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 44: വരി 44:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടം കെറോണയെ

ആരും പ്രതീക്ഷിക്കാത്ത കാലത്തിതാ
കോവിഡ്-19 എന്ന പകർച്ചവ്യാധി.
കാരണമോരോന്നായ് മനുജൻ കണ്ടിടുന്നു
ശാപം, ദൈവശാപം, പ്രകൃതിക്ഷോഭമല്ലയോ
മനുജാനിന്റെയുത്തരം ശരിയല്ല.
നീയാണിതിന്റെയെല്ലാം കാരണൻ.
മനുജന്റെ ഭീതിയെന്തിനോടുപമിക്കാം
മാനവർ തമ്മിലായ് കാണുന്നില്ലാ
മിണ്ടുന്നില്ല കണ്ടുവെന്നാകിലേ
പേടിച്ചകലുന്നു. പരിചിതൻ
അപരിചിതനെന്നപോൽ
എന്താണീ പ്രവൃത്തികൾ
അർത്ഥം കൊറോണ എന്ന
മഹാവിപത്താണോ
പേടിച്ചിടേണ്ട കൊറോണയെ
നമ്മൾ ഒത്തൊരുമിച്ചു
നീങ്ങിടേണം. രോഗപ്രതിരോധ
ശേഷിയുണ്ടാകാൻ പോഷകാഹാരങ്ങൾ
കഴിച്ചിടേണം. കണ്ടുമുട്ടുമ്പോൾ
അകലം പാലിച്ചുനിന്നിടേണം
ഹസ്താദം നൽകാതെ നമ്മൾ
സൗഹൃദം ഒരു ചെറുപുഞ്ചിരിയാൽ
ഒതുക്കിടേണം. വൃക്തിശുചിത്യം
പാലിച്ചിടേണം. കൊറോണയെ
നേരിടാൻ ഒത്തൊരുമിച്ചു
ഒന്നായ് നമ്മൾ നീങ്ങിടേണം.

അഭിരാമി എ ജെ
IX A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത