ഉള്ളടക്കത്തിലേക്ക് പോവുക

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ബോധോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ബോധോദയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബോധോദയം

ഭൂമിതൻ മിഴികൾ നിറഞ്ഞൊഴുകി
 മനുഷ്യർ ചെയ്യുന്ന ക്രൂരതകളാൽ
തണൽ തരുന്ന മരങ്ങൾ നീ വെട്ടിമാറ്റി
 ദാഹം ശമിപ്പിച്ച ഉറവകൾ നീ മൂടി
മടിയിൽ ഏറ്റിയ ഭൂമിയെ
തട്ടിയെറിഞ്ഞു മനുഷ്യർ ഭൂമിതൻ
യാതനകൾ ഏറെ വന്നു പതിയെ
ഭൂമി കരഞ്ഞു മനുഷ്യർ ചിരിച്ചു
ഒരുനാൾ അവൾ പക പോകും എന്നറിയാതെ
പീഡനങ്ങൾ തൻ ഉഗ്ര വേദനയാൽ ജ്വലിച്ചു ഭൂമി
വിറച്ചു മനുഷ്യർ പ്രളയമായി കാറ്റായി ഓഖിയായി ചുഴറ്റി
സൂര്യനാൽ ശപിച്ചു എന്നിട്ടും അടങ്ങിയില്ല മനുഷ്യൻ ശൗര്യം
അവസാനം ഇതാ അണുവിനാൽ കേഴുന്ന തൻ മക്കളെ
നിറമിഴികളോടെ നോക്കുന്നു ഭൂമി
സ്നേഹമാം തൻ കൈകളിൽ കോരിയെടുത്ത്
കരുതലാം തണലേകി ചിരിതൂകി നിൽക്കുന്ന ഭൂമി
പൊരുതാം നമുക്ക് അതിജീവിക്കാം അമ്മയാം ഭൂമിയെ
 ഇനിയെങ്കിലും പൊതിയാം നമുക്ക് സ്നേഹത്താൽ......
 

ദേവിക
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത