"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/അക്ഷരവൃക്ഷം/കരടിവിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ= സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി  
| സ്കൂൾ= സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി  
| സ്കൂൾ കോഡ്= 43329
| സ്കൂൾ കോഡ്= 43329
| ഉപജില്ല= നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത       
| തരം= കവിത       
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

10:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരടിവിദ്യാലയം

കാട്ടിനുള്ളിൽ കരടിസാറിന്
പുതിയ വിദ്യാലയമുണ്ടെ
രാവിലെയെന്നും കുട്ടികൾ
യൂണിഫോമിൽ വന്നെത്തും
എബിസിഡി ശീലിപ്പിക്കാൻ
മറക്കടനുണ്ണി സാറുണ്ടെ
ഒന്ന് രണ്ട് മൂന്ന് നാല്.....
പഠിപ്പിക്കാൻ വയറൻ കടുവ
സാറുണ്ടേ!

വിവേക് ദേവ്
2 A സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത