"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണ കേരളത്തിൽ എത്തിയപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കേരളത്തിൽ എത്തിയപ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ കോഡ്= 43317
| സ്കൂൾ കോഡ്= 43317
| ഉപജില്ല= നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കഥ       
| തരം= കഥ       
| color= 5     
| color= 5     
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

10:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കേരളത്തിൽ എത്തിയപ്പോൾ

<
കൂട്ടുകാരെ ഞാൻ ഒരു കഥ പറയാൻ പോവുകയാണ്. കൊറോണ എന്ന കുഞ്ഞൻ വൈറസിൻെറ കഥ. ലോകത്തെ മുഴുവൻ ഞെട്ടി വിറപ്പിച്ച അവന്റെ യാത്ര എവിടെനിന്നാണെന്ന് അറിയേണ്ടേ? നമ്മുടെ അയൽ രാജ്യമായ ചൈനയിൽ നിന്നും. ചൈനയിലെ വുഹാനിൽ നിന്നാണ് അവൻ യാത്ര ആരംഭിച്ചത് . ലോകത്തിൽ രണ്ടു ലക്ഷത്തിലതികം ആളുകളെ കൊന്നൊടുക്കിയ ഈ വീരൻ ഇങ്ങു കേരളത്തിലും എത്തി . എങ്കിലും അത്ര എളുപ്പമായിരുന്നില്ല ഇവിടത്തെ ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും ജനങ്ങളും എല്ലാം ഒത്തൊരുമിച്ച് അവനെ തുരത്താൻ ഇറങ്ങിയപ്പോൾ അവനിവിടെ പേടിച്ചു മാളത്തിൽ ഒതുങ്ങിയത് പോലെയായി . ഇവിടെ മാത്രം അവൻറെ പേടിപ്പിക്കൽ നടന്നില്ല. ലോകം മുഴുവൻ അവനെ പേടിച്ചപ്പോൾ ഇങ്ങ് കൊച്ചുകേരളത്തിൽ അവൻ ഒന്നുമല്ലാതായി പോയി. കൂട്ടുകാരെ ഇതിൽ നിന്നും നിങ്ങൾക്ക് എന്താണ് മനസ്സിലായത്? ഒരുമിച്ച് നിന്നാൽ ഏതു മാരക വിപത്തിനേയും ചേർത്തു തോൽപ്പിക്കാൻ ആവും എന്നല്ലേ...............

ദേവ നാരായണൻ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ