"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/ഹരിതകമാം ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഹരിതകമാം ഭംഗി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      ഒരിക്കൽ ഒരു ഗ്രാമത്തിൽ നാണി എന്ന് പേരുള്ള  മുത്തശ്ശിയുണ്ടായിരുന്നു. അവരുടെ ചെറുപ്പം തൊട്ടേ അവർ ഗ്രാമത്തിലെ ഒരേയൊരു കിണറിൽ നിന്നായിരുന്നു വെള്ളം എടുക്കാറുള്ളത്. അങ്ങനെ ഇരിക്കെ വേനൽ കാലം വന്നു. വേനൽ വരികയും, ചൂടുകൂടുകയും, വെള്ളം ഇല്ലാതാവുകയും ചെയ്തു. അങ്ങനെ മുത്തശ്ശി പാളയും കയറും പിടിച്ചുകൊണ്ടിരിപ്പായി.  ആസമയം  രണ്ടു കുട്ടികൾ അമ്മയെ കളിപ്പിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തു ചെന്നു. മുത്തശ്ശി... മുത്തശ്ശി... ഈ കുരുത്തക്കെട്ട അമ്മയെ കൊണ്ട് ഞങ്ങളുടെ കയ്യിൽ മണ്ണായി. ഇത്തിരി വെള്ളം തരുമോ. മക്കളെ... മുത്തശ്ശിയും വെള്ളത്തിനു വേണ്ടിയാണ്  ഇരിക്കുന്നത്. ഇവിടെ ആകെയുള്ള ഒരു കിണറാണിത്. ഇപ്പോൾ ഇതിലും  വെള്ളമില്ല. എന്താ ചെയ്യുക?  
        ഒരിക്കൽ ഒരു ഗ്രാമത്തിൽ നാണി എന്ന് പേരുള്ള  മുത്തശ്ശിയുണ്ടായിരുന്നു. അവരുടെ ചെറുപ്പം തൊട്ടേ അവർ ഗ്രാമത്തിലെ ഒരേയൊരു കിണറിൽ നിന്നായിരുന്നു വെള്ളം എടുക്കാറുള്ളത്. അങ്ങനെ ഇരിക്കെ വേനൽ കാലം വന്നു. വേനൽ വരികയും, ചൂടുകൂടുകയും, വെള്ളം ഇല്ലാതാവുകയും ചെയ്തു. അങ്ങനെ മുത്തശ്ശി പാളയും കയറും പിടിച്ചുകൊണ്ടിരിപ്പായി.  ആസമയം  രണ്ടു കുട്ടികൾ അമ്മയെ കളിപ്പിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തു ചെന്നു. മുത്തശ്ശി... മുത്തശ്ശി... ഈ കുരുത്തക്കെട്ട അമ്മയെ കൊണ്ട് ഞങ്ങളുടെ കയ്യിൽ മണ്ണായി. ഇത്തിരി വെള്ളം തരുമോ. മക്കളെ... മുത്തശ്ശിയും വെള്ളത്തിനു വേണ്ടിയാണ്  ഇരിക്കുന്നത്. ഇവിടെ ആകെയുള്ള ഒരു കിണറാണിത്. ഇപ്പോൾ ഇതിലും  വെള്ളമില്ല. എന്താ ചെയ്യുക?      മുൻപ്  വളരെ ഭംഗിയുള്ള  പ്രഗൃതിക്കുപോലും വെള്ളം കിട്ടുന്നില്ല.  പിന്നെയെല്ലേ നമ്മൾ.      മുത്തശ്ശി..  മുത്തശ്ശി എന്താ മുൻപ് വളരെ ഭംഗിയുള്ള പ്രകൃതി എന്ന് പറഞ്ഞത്?.       കാണുന്നില്ലേ മക്കളെ...   
       മുൻപ്  വളരെ ഭംഗിയുള്ള  പ്രഗൃതിക്കുപോലും വെള്ളം കിട്ടുന്നില്ല.  പിന്നെയെല്ലേ നമ്മൾ.  
        പടങ്ങൾ നികത്തി ഹോട്ടലുകളും രാസവസ്തുക്കൾ കൊണ്ട് നിറയ്ക്കുന്ന മരുന്ന് ശാലകളും ഗ്രാമ തനിമ ഇല്ലാതാക്കുന്നു. പലരിൽ രാസവസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ് എന്ന പേരിൽ അറിയപ്പെടുന്ന വിശ ഭക്ഷണങ്ങളും മനുഷ്യർ കഴിക്കുന്നു. ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മുടെ ഭംഗിയേറിയ പ്രകൃതി ഭംഗി ഇല്ലാതായി. മരങ്ങൾ ഇല്ലാത്തതുകൊണ്ട് മഴയും ഇല്ല മക്കളെ.... ഇതുകേട്ടാൽ തോന്നും രണ്ട് കൂട്ടുകാരും മുത്തശ്ശിയോട് ഇങ്ങനെ പറഞ്ഞു. മുത്തശ്ശി വീട്ടിൽ തന്നെ ഇരിക്കൂ. ഞങ്ങൾ ഇപ്പോൾ തന്നെ വരാം. മുത്തശ്ശി സമ്മതിച്ചു.
       മുത്തശ്ശി..  മുത്തശ്ശി എന്താ മുൻപ് വളരെ ഭംഗിയുള്ള പ്രകൃതി എന്ന് പറഞ്ഞത്?.  
          കുട്ടികൾ എവിടെയോ പോയി വെള്ളം കൊണ്ടുവന്നു മുത്തശ്ശിക്ക് കൊടുത്തു. ദാഹം മാറി. എന്നിട്ട് ചോദിച്ചു. മക്കളെ നിങ്ങളുടെ പേരെന്താ?  കുട്ടികൾ പറഞ്ഞു. ശരത് എന്നും ശരൺ എന്നും രണ്ടു പേരുംപരിചയപ്പെടുത്തി. മുത്തശ്ശി പറഞ്ഞു. നിങ്ങൾ പുണ്യം ഉള്ളവരാണ്. ഇത്രയും ആൾക്കാർ വെച്ചിട്ട് എനിക്ക് ഇതുവരെ ആരും വെള്ളംകൊണ്ടു തന്നില്ല. നിങ്ങൾ കൊണ്ടു തന്നല്ലോ. നന്ദി. മുത്തശ്ശി നമുക്ക് ഒരു പരാതി കൊടുത്താലോ തഹസിൽദാർക്ക്? ശരിയാ കൊടുത്താലോ? ഉം........ മുത്തശ്ശി മൂളി. മുത്തശ്ശിക്ക് എഴുതാൻ കഴിയുമോ? അവരിൽ ഒരാൾ ചോദിച്ചു. മുത്തശ്ശി വീണ്ടും മൂളി. ഉം.......,  എന്നാൽ ഞങ്ങൾ ഇപ്പോൾ വരുന്നു. ഇതാ മുത്തശ്ശി പേനയും കടലാസും. മുത്തശ്ശി എഴുതാൻ തുടങ്ങി. എഴുതി കഴിഞ്ഞതിനുശേഷം. മുത്തശ്ശി പറഞ്ഞു. ഇത് വേഗം കൊണ്ടുപോയി പോസ്റ്റ്മാനിന്റെ  അടുത്ത് ഏൽപ്പിക്കു. കുട്ടികൾ മറുപടി പറഞ്ഞു. ശരി മുത്തശ്ശി. കുറച്ചു ദിവസങ്ങൾക്ക് ശേഷം. തഹസിൽദാർ അന്വേഷിക്കുകയും ചെയ്തു. പിന്നീട് എല്ലാവരും കൂടി പാഠങ്ങൾ നിർമ്മിക്കുകയും നദികൾക്ക് പകരം കല്ലുകൾ ചെറുക്കുകയും മറ്റും കുറെ നിർമ്മിച്ച പ്രകൃതി ഭംഗി യെ തിരിച്ചു കൊണ്ടു വന്നു.  
          കാണുന്നില്ലേ മക്കളെ...   
         വേനൽമാറുകയും മഴ വരുകയും ചെയ്തു.       ഗ്രാമവാസികൾക്ക് സന്തോഷവുംനിറഞ്ഞു.       കുറേ ഉത്സവങ്ങൾ നടന്നു.       ഉത്സവങ്ങളിൽ എല്ലാം ശരത്തിനെയും,  ശരണിനേയും,  നാണി  മുത്തശ്ശിയെയും  അഭിനന്ദിച്ചു.         അങ്ങനെ അവർ പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തു.( ഗുണപാഠം)... പ്രകൃതിയെ നല്ലപോലെ സൂക്ഷിക്കണം എന്നാലേ നമുക്കെല്ലാവർക്കും ശുദ്ധവായുവും, ജലവും, ഭക്ഷണമൊക്കെ കിട്ടുകയുള്ളൂ,...  
    പടങ്ങൾ നികത്തി ഹോട്ടലുകളും രാസവസ്തുക്കൾ കൊണ്ട് നിറയ്ക്കുന്ന മരുന്ന് ശാലകളും ഗ്രാമ തനിമ ഇല്ലാതാക്കുന്നു. പലരിൽ രാസവസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ് എന്ന പേരിൽ അറിയപ്പെടുന്ന വിശ ഭക്ഷണങ്ങളും മനുഷ്യർ കഴിക്കുന്നു.
      ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മുടെ ഭംഗിയേറിയ പ്രകൃതി ഭംഗി ഇല്ലാതായി. മരങ്ങൾ ഇല്ലാത്തതുകൊണ്ട് മഴയും ഇല്ല മക്കളെ....
      ഇതുകേട്ടാൽ തോന്നും രണ്ട് കൂട്ടുകാരും മുത്തശ്ശിയോട് ഇങ്ങനെ പറഞ്ഞു. മുത്തശ്ശി വീട്ടിൽ തന്നെ ഇരിക്കൂ. ഞങ്ങൾ ഇപ്പോൾ തന്നെ വരാം. മുത്തശ്ശി സമ്മതിച്ചു.
              കുട്ടികൾ എവിടെയോ പോയി വെള്ളം കൊണ്ടുവന്നു മുത്തശ്ശിക്ക് കൊടുത്തു. ദാഹം മാറി. എന്നിട്ട് ചോദിച്ചു. മക്കളെ നിങ്ങളുടെ പേരെന്താ?  കുട്ടികൾ പറഞ്ഞു. ശരത് എന്നും ശരൺ എന്നും രണ്ടു പേരുംപരിചയപ്പെടുത്തി. മുത്തശ്ശി പറഞ്ഞു.  
നിങ്ങൾ പുണ്യം ഉള്ളവരാണ്. ഇത്രയും ആൾക്കാർ വെച്ചിട്ട് എനിക്ക് ഇതുവരെ ആരും വെള്ളംകൊണ്ടു തന്നില്ല. നിങ്ങൾ കൊണ്ടു തന്നല്ലോ. നന്ദി.  
  മുത്തശ്ശി നമുക്ക് ഒരു പരാതി കൊടുത്താലോ തഹസിൽദാർക്ക്? ശരിയാ കൊടുത്താലോ? ഉം........ മുത്തശ്ശി മൂളി. മുത്തശ്ശിക്ക് എഴുതാൻ കഴിയുമോ?
    അവരിൽ ഒരാൾ ചോദിച്ചു.
          മുത്തശ്ശി വീണ്ടും മൂളി. ഉം.......,  എന്നാൽ ഞങ്ങൾ ഇപ്പോൾ വരുന്നു. ഇതാ മുത്തശ്ശി പേനയും കടലാസും. മുത്തശ്ശി എഴുതാൻ തുടങ്ങി. എഴുതി കഴിഞ്ഞതിനുശേഷം. മുത്തശ്ശി പറഞ്ഞു.
ഇത് വേഗം കൊണ്ടുപോയി പോസ്റ്റ്മാനിന്റെ  അടുത്ത് ഏൽപ്പിക്കു. കുട്ടികൾ മറുപടി പറഞ്ഞു. ശരി മുത്തശ്ശി. കുറച്ചു ദിവസങ്ങൾക്ക് ശേഷം. തഹസിൽദാർ അന്വേഷിക്കുകയും ചെയ്തു. പിന്നീട് എല്ലാവരും കൂടി പാഠങ്ങൾ നിർമ്മിക്കുകയും നദികൾക്ക് പകരം കല്ലുകൾ ചെറുക്കുകയും മറ്റും കുറെ നിർമ്മിച്ച പ്രകൃതി ഭംഗി യെ തിരിച്ചു കൊണ്ടു വന്നു.  
         വേനൽമാറുകയും മഴ വരുകയും ചെയ്തു.
      ഗ്രാമവാസികൾക്ക് സന്തോഷവുംനിറ  - ഞ്ഞു.
      കുറേ ഉത്സവങ്ങൾ നടന്നു.
                  ഉത്സവങ്ങളിൽ എല്ലാം ശരത്തിനെയും,  ശരണിനേയും,  നാണി  മുത്തശ്ശിയെയും  അഭിനന്ദിച്ചു.
          അങ്ങനെ അവർ പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തു.( ഗുണപാഠം)... പ്രകൃതിയെ നല്ലപോലെ സൂക്ഷിക്കണം എന്നാലേ നമുക്കെല്ലാവർക്കും ശുദ്ധവായുവും, ജലവും, ഭക്ഷണമൊക്കെ കിട്ടുകയുള്ളൂ,...  
{{BoxBottom1
{{BoxBottom1
| പേര്= ഹിനഫാത്തിമ എം. പി                           
| പേര്= ഹിനഫാത്തിമ എം. പി                           
വരി 33: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

10:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹരിതകമാം ഭംഗി
        ഒരിക്കൽ ഒരു ഗ്രാമത്തിൽ നാണി എന്ന് പേരുള്ള  മുത്തശ്ശിയുണ്ടായിരുന്നു. അവരുടെ ചെറുപ്പം തൊട്ടേ അവർ ഗ്രാമത്തിലെ ഒരേയൊരു കിണറിൽ നിന്നായിരുന്നു വെള്ളം എടുക്കാറുള്ളത്. അങ്ങനെ ഇരിക്കെ വേനൽ കാലം വന്നു. വേനൽ വരികയും, ചൂടുകൂടുകയും, വെള്ളം ഇല്ലാതാവുകയും ചെയ്തു. അങ്ങനെ മുത്തശ്ശി പാളയും കയറും പിടിച്ചുകൊണ്ടിരിപ്പായി.  ആസമയം  രണ്ടു കുട്ടികൾ അമ്മയെ കളിപ്പിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തു ചെന്നു. മുത്തശ്ശി... മുത്തശ്ശി... ഈ കുരുത്തക്കെട്ട അമ്മയെ കൊണ്ട് ഞങ്ങളുടെ കയ്യിൽ മണ്ണായി. ഇത്തിരി വെള്ളം തരുമോ. മക്കളെ... മുത്തശ്ശിയും വെള്ളത്തിനു വേണ്ടിയാണ്  ഇരിക്കുന്നത്. ഇവിടെ ആകെയുള്ള ഒരു കിണറാണിത്. ഇപ്പോൾ ഇതിലും  വെള്ളമില്ല. എന്താ ചെയ്യുക?       മുൻപ്  വളരെ ഭംഗിയുള്ള  പ്രഗൃതിക്കുപോലും വെള്ളം കിട്ടുന്നില്ല.  പിന്നെയെല്ലേ നമ്മൾ.       മുത്തശ്ശി..  മുത്തശ്ശി എന്താ മുൻപ് വളരെ ഭംഗിയുള്ള പ്രകൃതി എന്ന് പറഞ്ഞത്?.       കാണുന്നില്ലേ മക്കളെ...  
        പടങ്ങൾ നികത്തി ഹോട്ടലുകളും രാസവസ്തുക്കൾ കൊണ്ട് നിറയ്ക്കുന്ന മരുന്ന് ശാലകളും ഗ്രാമ തനിമ ഇല്ലാതാക്കുന്നു. പലരിൽ രാസവസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ് എന്ന പേരിൽ അറിയപ്പെടുന്ന വിശ ഭക്ഷണങ്ങളും മനുഷ്യർ കഴിക്കുന്നു.  ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മുടെ ഭംഗിയേറിയ പ്രകൃതി ഭംഗി ഇല്ലാതായി. മരങ്ങൾ ഇല്ലാത്തതുകൊണ്ട് മഴയും ഇല്ല മക്കളെ.... ഇതുകേട്ടാൽ തോന്നും രണ്ട് കൂട്ടുകാരും മുത്തശ്ശിയോട് ഇങ്ങനെ പറഞ്ഞു. മുത്തശ്ശി വീട്ടിൽ തന്നെ ഇരിക്കൂ. ഞങ്ങൾ ഇപ്പോൾ തന്നെ വരാം. മുത്തശ്ശി സമ്മതിച്ചു.
         കുട്ടികൾ എവിടെയോ പോയി വെള്ളം കൊണ്ടുവന്നു മുത്തശ്ശിക്ക് കൊടുത്തു. ദാഹം മാറി. എന്നിട്ട് ചോദിച്ചു. മക്കളെ നിങ്ങളുടെ പേരെന്താ?  കുട്ടികൾ പറഞ്ഞു. ശരത് എന്നും ശരൺ എന്നും രണ്ടു പേരുംപരിചയപ്പെടുത്തി. മുത്തശ്ശി പറഞ്ഞു. നിങ്ങൾ പുണ്യം ഉള്ളവരാണ്. ഇത്രയും ആൾക്കാർ വെച്ചിട്ട് എനിക്ക് ഇതുവരെ ആരും വെള്ളംകൊണ്ടു തന്നില്ല. നിങ്ങൾ കൊണ്ടു തന്നല്ലോ. നന്ദി.  മുത്തശ്ശി നമുക്ക് ഒരു പരാതി കൊടുത്താലോ തഹസിൽദാർക്ക്? ശരിയാ കൊടുത്താലോ? ഉം........ മുത്തശ്ശി മൂളി. മുത്തശ്ശിക്ക് എഴുതാൻ കഴിയുമോ? അവരിൽ ഒരാൾ ചോദിച്ചു. മുത്തശ്ശി വീണ്ടും മൂളി. ഉം.......,  എന്നാൽ ഞങ്ങൾ ഇപ്പോൾ വരുന്നു. ഇതാ മുത്തശ്ശി പേനയും കടലാസും. മുത്തശ്ശി എഴുതാൻ തുടങ്ങി. എഴുതി കഴിഞ്ഞതിനുശേഷം. മുത്തശ്ശി പറഞ്ഞു. ഇത് വേഗം കൊണ്ടുപോയി പോസ്റ്റ്മാനിന്റെ  അടുത്ത് ഏൽപ്പിക്കു. കുട്ടികൾ മറുപടി പറഞ്ഞു. ശരി മുത്തശ്ശി. കുറച്ചു ദിവസങ്ങൾക്ക് ശേഷം. തഹസിൽദാർ അന്വേഷിക്കുകയും ചെയ്തു. പിന്നീട് എല്ലാവരും കൂടി പാഠങ്ങൾ നിർമ്മിക്കുകയും നദികൾക്ക് പകരം കല്ലുകൾ ചെറുക്കുകയും മറ്റും കുറെ നിർമ്മിച്ച പ്രകൃതി ഭംഗി യെ തിരിച്ചു കൊണ്ടു വന്നു. 
       വേനൽമാറുകയും മഴ വരുകയും ചെയ്തു.       ഗ്രാമവാസികൾക്ക് സന്തോഷവുംനിറഞ്ഞു.       കുറേ ഉത്സവങ്ങൾ നടന്നു.       ഉത്സവങ്ങളിൽ എല്ലാം ശരത്തിനെയും,  ശരണിനേയും,  നാണി  മുത്തശ്ശിയെയും  അഭിനന്ദിച്ചു.          അങ്ങനെ അവർ പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തു.( ഗുണപാഠം)... പ്രകൃതിയെ നല്ലപോലെ സൂക്ഷിക്കണം എന്നാലേ നമുക്കെല്ലാവർക്കും ശുദ്ധവായുവും, ജലവും, ഭക്ഷണമൊക്കെ കിട്ടുകയുള്ളൂ,... 
ഹിനഫാത്തിമ എം. പി
6 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ