"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/എൻെറ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= കൊറോണ =
കൊറോണയാണത്രേ കൊറോണയിപ്പോൾ
കൊടുംഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 8: | വരി 8: | ||

വിരസത ഒട്ടുമേ പിടികൂടാത്തവൻ |
വിരസത ഒട്ടുമേ പിടികൂടാത്തവൻ | ||

വിലസുന്നുു ലോകത്തിൻ ഭീഷണിയായ് |
വിലസുന്നുു ലോകത്തിൻ ഭീഷണിയായ് | ||

'''മിൻഷ യു.ടി (മൂന്ന് ബി)''' |
10:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
കൊറോണയാണത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം ലോകരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നുു ലോകത്തിൻ ഭീഷണിയായ്
മിൻഷ യു.ടി (മൂന്ന് ബി)