"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/സിംഹവും മാനും ചങ്ങാതിമാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സിംഹവും മാനും ചങ്ങാതിമാരും | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
10:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സിംഹവും മാനും ചങ്ങാതിമാരും
ഒരിടത്ത് ഒരു കാട്ടിൽ സിംഹവും മാനും ഉണ്ടായിരുന്നു അവർ രണ്ട് പേരും നല്ല കൂട്ടുകാരായിരുന്നു, അങ്ങനെയിരിക്കെ അവിടെ ഒരു ആനച്ചേട്ടൻ വന്നെത്തി, ആനച്ചേട്ടനെയും അവർ അവരുടെ കൂട്ടത്തിൽ കൂട്ടി.ആ കാട്ടിൽ ഒരു വലിയ മാവ് ഉണ്ടായിരുന്നു അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു, അതിന്റെ മണം എല്ലായിടത്തും പരന്നു അങ്ങനെ ആ മാവിൻ ചുവട്ടിലേക്ക് കാട്ടിലെ എല്ലാ മൃഗങ്ങളും എത്തിച്ചേർന്നു അവർക്കിടയിൽ ഒരു കുരങ്ങച്ചാരും ഉണ്ടായിരുന്നു, കുരങ്ങൻമാവിൽ കയറി മാമ്പഴം പറിച്ച് എല്ലാവർക്കും കൊടുത്തു എല്ലാവരും സന്തോഷത്തോടെ മാമ്പഴം കഴിച്ചു, പിന്നീടുള്ള കാലം ആ കാട്ടിൽ എല്ലാവരും പരസ്പരം സഹായിച്ച് സ്നേഹത്തോടെ കഴിഞ്ഞ് കൂടി '
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ