"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശുചിത്വം അറിവ് നൽകും*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14557
| സ്കൂൾ കോഡ്=ടി പി ജി എം യൂ പി സ്കൂൾ
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

09:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു: കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കാതവർക്ക് ശിക്ഷനൽകും.പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല. അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ ണ് മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത താരൊക്കെയാണെന്ന് ചോദിച്ചത്.മനു മാത്രം വന്നില്ലെന്ന് അജു പറ ഞ്ഞു.മനു സാറിനോട് പറ ഞ്ഞു പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻക്ലാസിലെത്തി യിരുന്നു.പക്ഷെ ക്ലാസ് മുഴുവൻ കടലാസായിരു ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.വൃത്തിര- ഹിതമായ ക്ലാസിലിരുന്ന് എങ്ങനെ പഠിക്കാനാവും. തെറ്റാണ് ചെയ്തതെങ്കിൽ ശിക്ഷിച്ചോളൂ സാർ... നീ ചെയ്തത് നല്ല കാര്യമാണ് മോനേ..നിന്നെ ഞാൻ ശിക്ഷിക്കില്ല.

ലയന എസ്‌ ശശി
Vll F [[ടി പി ജി എം യൂ പി സ്കൂൾ|]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ