"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ വായു ഭക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വായു ഭക്ഷികൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അണുപോലിരുന്നവൻ അണുബോംബ് പോലിന്നു
പാരിലെ കണ്ണികൾ
അറുത്തെറിഞ്ഞുവോ....?
ലക്ഷണമൊത്തൊരു തിലകകുറി പോലെ
കരകൾ ഒന്നായി  ഹന്തയാൽ വാഴുന്നു
വൈദ്യപുരകളിൽ  ഉത്സവ മേളമായി
അതിഥിയും അനാഥമായി ചുമരുകൾക്കിടയിലും
വൈദ്യരോ ഇന്നിതാ ജാഗ്രതരായി നീങ്ങി
വായുതൻ അന്നമായി മാറുന്നു
ആംഗുലിയങ്ങളിൽ എച്ചിലോ കാണ്മതില്ല
വദനമോ ആമ്പൽ പോൽ  ചുവന്നതോ കാണ്മതില്ല
നാഡീവ്യൂഹങ്ങളോ  മരവിച്ചു നിൽപ്പതാ
ഇമകൾക്കു  യുദ്ധമില്ലെന്നു  സാരം
പൂന്താനവും പണ്ട് വാത്മീകിയും ചൊന്ന
ചിന്തകളിന്നങ്ങു ദൃഷ്ടിയിൽ കാണുന്നു
മരുപ്പച്ച തേടുന്ന പ്രാണന്റെ യാത്ര
ക്കൊരന്ത്യം വരുത്തുവാനിവനിന്നു സാധ്യമായ്
ജലത്തിനുമൊടുവിൽ വായു ഭക്ഷിയായി
തീരുന്നു
നിരാലംബനതിജീവനം അസാധ്യമല്ലിന്നു
മർത്ത്യ ... ഓടു നീ ഗൃഹത്തിന്റെ
ചുവരുകൾക്കിടയിലായ്......
</poem> </center>
{{BoxBottom1
| പേര്= ദേവിക അനിൽകുമാർ
| ക്ലാസ്സ്=9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27021
| ഉപജില്ല=    കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

09:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വായു ഭക്ഷികൾ


അണുപോലിരുന്നവൻ അണുബോംബ് പോലിന്നു
 പാരിലെ കണ്ണികൾ
അറുത്തെറിഞ്ഞുവോ....?
 ലക്ഷണമൊത്തൊരു തിലകകുറി പോലെ
കരകൾ ഒന്നായി ഹന്തയാൽ വാഴുന്നു
 വൈദ്യപുരകളിൽ ഉത്സവ മേളമായി
 അതിഥിയും അനാഥമായി ചുമരുകൾക്കിടയിലും
 വൈദ്യരോ ഇന്നിതാ ജാഗ്രതരായി നീങ്ങി
 വായുതൻ അന്നമായി മാറുന്നു
ആംഗുലിയങ്ങളിൽ എച്ചിലോ കാണ്മതില്ല
 വദനമോ ആമ്പൽ പോൽ ചുവന്നതോ കാണ്മതില്ല
 നാഡീവ്യൂഹങ്ങളോ മരവിച്ചു നിൽപ്പതാ
 ഇമകൾക്കു യുദ്ധമില്ലെന്നു സാരം
പൂന്താനവും പണ്ട് വാത്മീകിയും ചൊന്ന
ചിന്തകളിന്നങ്ങു ദൃഷ്ടിയിൽ കാണുന്നു
മരുപ്പച്ച തേടുന്ന പ്രാണന്റെ യാത്ര
ക്കൊരന്ത്യം വരുത്തുവാനിവനിന്നു സാധ്യമായ്
ജലത്തിനുമൊടുവിൽ വായു ഭക്ഷിയായി
തീരുന്നു
നിരാലംബനതിജീവനം അസാധ്യമല്ലിന്നു
മർത്ത്യ ... ഓടു നീ ഗൃഹത്തിന്റെ
ചുവരുകൾക്കിടയിലായ്......




 

ദേവിക അനിൽകുമാർ
9 B മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത