"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' മഹാമാരി മാറുകീറി മരിച്ച പുഴയിന്നു തേങ്ങുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് =മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മഹാമാരി | മഹാമാരി | ||
മാറുകീറി മരിച്ച പുഴയിന്നു തേങ്ങുവാൻ | മാറുകീറി മരിച്ച പുഴയിന്നു തേങ്ങുവാൻ |
09:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
മഹാമാരി മാറുകീറി മരിച്ച പുഴയിന്നു തേങ്ങുവാൻ പാടുപെട്ടുഴയുന്നു, മർത്യാ നീ മതിവരാതിന്നു പാനം ചെയ്‌ദദീ നീറല്ല മണ്ണിന്റെ രക്തം അധോന്നുമേ... ഇനിയെന്തു ബാക്കിയേ ഭൂമിയിൽ മറിക്കാദെ മതം അതുമാത്രമോ പൂവില്ലാ കായില്ലാ പുൽനാമ്പിൽ പച്ചപ്പ് പോലുമില്ല കാടുവെട്ടി തല്ലിച്ചൊരു മാളിക വഴിയന്റെ നെഞ്ചിൽ തറച്ചദീ മാമഴു കുന്നുരുക്കി പൊന്നാക്കി എന്നുനിനച്ചു- നീ കുഴിച്ചതു നിന്റെ കല്ലറ. മാരി മഹിരാവന്ന രൂപത്തിൽ വന്നു നിൻ മാറു പിളർത്തുവാൻ നോക്കും നേരം ഹൃദയം കാണുവാൻ കഴിയില്ലതിന് കാണുന്നതാ കൂർത്ത കല്ലു മാത്രം ആ കല്ലിന്ന് നിന്റെ സ്മശാനത്തിനു നാടുമ്പോൾ കരുതും നീ ഞാനൊരു ചെടി നട്ടെങ്കിൽ........Sahla |