"കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷംസന്മനസ്സ്ഉള്ള സുഹൃത്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സന്മനസ്സ് ഉള്ള സുഹൃത്തുക്കൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=സന്മനസ്സ് ഉള്ള സുഹൃത്തുക്കൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  <p> അപ്പുവും ചിന്നുവും നല്ല ചങ്ങാതിമാർ ആയിരുന്നു. അവർ എന്നും ഒരുമിച്ച് കളിക്കുകയും സ്കൂളിൽ പോവുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം അപ്പു വൈകിയാണ് സ്കൂളിൽ എത്തിയത്. ക്ലാസ്സ്‌ അദ്ധ്യാപകൻ കാരണം തിരക്കി എങ്കിലും അപ്പു ഒന്നും മിണ്ടിയില്ല. അപ്പുവിനെ വഴക്ക് പറയുന്നത് കണ്ടപ്പോൾ ചിന്നുവിന് സങ്കടം തോന്നി. പിന്നീടുള്ള ദിവസങ്ങളിലും അപ്പു വൈകി തന്നെയാ  വന്നത്. ഒടുവിൽ കാരണം തിരക്കിയ തന്റെ കൂട്ടുകാരിയോട് അപ്പു പറഞ്ഞു "എന്റെ വീടിനടുത്തു ഒരു പാവം മുത്തശ്ശി ഉണ്ട്. അവർക്ക് മക്കളോ ബന്ധുക്കള്ളോ  ഇല്ല. അവർക്ക് ഞാൻ എന്നും ഭക്ഷണവും വെള്ളവും വീട്ടിൽ നിന്നും കൊടുക്കാറുണ്ട്". കാരണം മനസ്സിലാക്കിയ ചിന്നു ഞാനും തന്റെ കൂട്ടുകാരനെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു. പിന്നീട് അപ്പുവും ചിന്നുവും ഒരുമിച്ചു  മുത്തശ്ശിയെ സഹായിക്കാൻ തുടങ്ങി. അവർ രണ്ടു പേരും മുത്തശ്ശിയെ സഹായിക്കുന്ന കാര്യം അറിഞ്ഞ അദ്ധ്യാപകൻ അവരെ അഭിനന്ദിച്ചു.
{{BoxBottom1
| പേര്=ഫാത്തിമത്ത്ഫർഹ
| ക്ലാസ്സ്= 3C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം എം യു പി സ്കൂൾ കുപ്പം


      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13757
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം