"എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - വിത്തും വിളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിത്തും വിളവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| ജില്ല=  തൃശൂർ
| ജില്ല=  തൃശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിത്തും വിളവും

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

മനം നിറഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ,

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

വിളവുകൊയ്യാം കൂട്ടരേ,

വിതച്ചു നേടിയ നാടിതു,
 
കൊയ്തു കയറിയ നാടിതു,
 
മണ്ണറിഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ.

ആൽഫ്രിഡ് റോജി
3 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത