എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/കവിത - വിത്തും വിളവും

Schoolwiki സംരംഭത്തിൽ നിന്ന്
വിത്തും വിളവും

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

മനം നിറഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ,

മണ്ണൊരുക്കാം കൂട്ടരേ,

മനസ്സൊരുക്കാം കൂട്ടരേ,

വിളവുകൊയ്യാം കൂട്ടരേ,

വിതച്ചു നേടിയ നാടിതു,
 
കൊയ്തു കയറിയ നാടിതു,
 
മണ്ണറിഞ്ഞു പണിയെടുത്തു,

മുന്നേറാം കൂട്ടരേ.

ആൽഫ്രിഡ് റോജി
3 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത