"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വളരെ ഗുരുതരമായ പരിതസ്ഥിതി യിലൂടെയാണ് ലോകജനത ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ ആവരണം ചെയ്തിരിക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ ഈ മഹാമാരിയെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ.

വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ  മനസ്സിന് ഉണർവും സുഖവും നൽകുന്നു. നിർമലമായ മനസിന്റെയും നിഷ്കളങ്കമായ ഹൃദയത്തിന്റെയും  അച്ചടക്കമുള്ള ജീവിത ശൈലിയുടെയും  പ്രെതിഫലനമാണ്  ശുചിത്വം.
വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ  മനസ്സിന് ഉണർവും സുഖവും നൽകുന്നു. നിർമലമായ മനസിന്റെയും നിഷ്കളങ്കമായ ഹൃദയത്തിന്റെയും  അച്ചടക്കമുള്ള ജീവിത ശൈലിയുടെയും  പ്രെതിഫലനമാണ്  ശുചിത്വം.
പുരാതന സംസ്കാരത്തിൽ ശുചിത്വത്തിനു  കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വിട് ശരീരം  ഭക്ഷണം വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കുന്നതിനെ പറ്റി (മോശ ഇസ്രായേൽ ജാനാത്തിനു നൽകിയ വിവിധങ്ങളായ നിയമങ്ങൾ ) ബൈബിളിൽ പലയിടങ്ങളിലും പരാമർശിചിട്ടുണ്ട്. മുഹമ്മദ്‌ നബി ശുചിത്വം സംബന്ധിച്ച കർക്കശമായ നിയമങ്ങ്ൾ നൽകിയിട്ടുണ്ട്.  ഭാരതീയ സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്ക  പെട്ടിരിക്കുന്നു.എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജയപ്പെടുന്നു .

ശുചിത്വം ഒരു ശീലം ആയി മാറണം. നിയമ നിർമാണം കൊണ്ട്  മാത്രം ശുചിത്വം ഉറപ്പുവരുത്താനാകില്ല.ഉത്തരവാദിത്വർപൂർണമായ പൗരബോധം വളർത്തുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി.  
ശുചിത്വം ഒരു ശീലം ആയി മാറണം. നിയമ നിർമാണം കൊണ്ട്  മാത്രം ശുചിത്വം ഉറപ്പുവരുത്താനാകില്ല.ഉത്തരവാദിത്വർപൂർണമായ പൗരബോധം വളർത്തുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. ശുചിത്വം പാലിക്കുന്നതിൽ കുറ്റകരമായ വിധം ഉദാസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിന്റെ സൂചനയാണ് വൃത്തി ഹീനങ്ങളായ നമ്മുടെ തെരുവുകളും പൊതു സ്ഥലങ്ങളും.  വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും  വ്യവസായ ശാലകളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു നമ്മുടെ തോടുകളും പുഴകളും പൊതു നിരത്തുകളും.  
ശുചിത്വം പാലിക്കുന്നതിൽ കുറ്റകരമായ വിധം ഉദാസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിന്റെ സൂചനയാണ് വൃത്തി ഹീനങ്ങളായ നമ്മുടെ തെരുവുകളും പൊതു സ്ഥലങ്ങളും.  വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും  വ്യവസായ ശാലകളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു നമ്മുടെ തോടുകളും പുഴകളും പൊതു നിരത്തുകളും.  
വികസനത്തിന്റെ യും സാംസ്കാരിക വളർച്ചയുടെയും ആദ്യ ചുവട്  "ശുചിത്വം " ആണെന്ന് നാം ഗ്രഹിക്കണം.
വികസനത്തിന്റെ യും സാംസ്കാരിക വളർച്ചയുടെയും ആദ്യ ചുവട്  "ശുചിത്വം " ആണെന്ന് നാം ഗ്രഹിക്കണം.

<<br>" ശുചിത്വം എന്നത് ഒരു വാക്കല്ല പ്രവർത്തിയാണ് "  
<<br>" ശുചിത്വം എന്നത് ഒരു വാക്കല്ല പ്രവർത്തിയാണ് "  
 
<<br>"ശുചിത്വം മനസിന്റെ  ഭാവം "
<<br>"ശുചിത്വം മനസിന്റെ  ഭാവം "

{{BoxBottom1
{{BoxBottom1
വരി 26: വരി 24:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

09:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

{

ശുചിത്വം      

വളരെ ഗുരുതരമായ പരിതസ്ഥിതി യിലൂടെയാണ് ലോകജനത ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ ആവരണം ചെയ്തിരിക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ ഈ മഹാമാരിയെ നേരിടാൻ നമുക്ക് സാധിക്കുകയുള്ളൂ. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസ്സിന് ഉണർവും സുഖവും നൽകുന്നു. നിർമലമായ മനസിന്റെയും നിഷ്കളങ്കമായ ഹൃദയത്തിന്റെയും അച്ചടക്കമുള്ള ജീവിത ശൈലിയുടെയും പ്രെതിഫലനമാണ് ശുചിത്വം. പുരാതന സംസ്കാരത്തിൽ ശുചിത്വത്തിനു കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വിട് ശരീരം ഭക്ഷണം വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കുന്നതിനെ പറ്റി (മോശ ഇസ്രായേൽ ജാനാത്തിനു നൽകിയ വിവിധങ്ങളായ നിയമങ്ങൾ ) ബൈബിളിൽ പലയിടങ്ങളിലും പരാമർശിചിട്ടുണ്ട്. മുഹമ്മദ്‌ നബി ശുചിത്വം സംബന്ധിച്ച കർക്കശമായ നിയമങ്ങ്ൾ നൽകിയിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലും ശുചിത്വം പാലിക്കുക ഗൗരവമേറിയ കടമയായി പരിഗണിക്ക പെട്ടിരിക്കുന്നു.എങ്കിലും ശുചിത്വം പാലിക്കുന്നതിൽ നാം ഏറെ പരാജയപ്പെടുന്നു . ശുചിത്വം ഒരു ശീലം ആയി മാറണം. നിയമ നിർമാണം കൊണ്ട് മാത്രം ശുചിത്വം ഉറപ്പുവരുത്താനാകില്ല.ഉത്തരവാദിത്വർപൂർണമായ പൗരബോധം വളർത്തുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. ശുചിത്വം പാലിക്കുന്നതിൽ കുറ്റകരമായ വിധം ഉദാസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിന്റെ സൂചനയാണ് വൃത്തി ഹീനങ്ങളായ നമ്മുടെ തെരുവുകളും പൊതു സ്ഥലങ്ങളും. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും വ്യവസായ ശാലകളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു നമ്മുടെ തോടുകളും പുഴകളും പൊതു നിരത്തുകളും. വികസനത്തിന്റെ യും സാംസ്കാരിക വളർച്ചയുടെയും ആദ്യ ചുവട് "ശുചിത്വം " ആണെന്ന് നാം ഗ്രഹിക്കണം.

<
" ശുചിത്വം എന്നത് ഒരു വാക്കല്ല പ്രവർത്തിയാണ് " <
"ശുചിത്വം മനസിന്റെ ഭാവം "

അലീന ബെനഡിക്ട്
9c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം