"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

09:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം

ശുചിത്വം എന്നത് പുതിയ കാലത്തിൻറെ പ്രതിരോധം തന്നെയാണ്.2014 ഗാന്ധിജയന്തി മുതൽ സ്വച്ച് ഭാരത് മിഷൻ നടത്തിപ്പോരുന്നു. മാലിന്യമുക്ത മായ ഭാരതം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്വച്ച് ഭാരത് മിഷൻ നാം നടത്തിപ്പോരുന്നത്.

ലക്ഷ്യത്തിൽ നിന്നും നാം എത്രയോ അകലെയാണ്.പദ്ധതി മാത്രം പോരാ അത് നിറവേറ്റാൻ ഉള്ള ആഗ്രഹം വേണം.താമസ സ്ഥലത്തിൽ ആരും തുപ്പാറില്ല. തുപ്പാൻ തോന്നാത്തവിധം പൊതുവിടം പരിപാലിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.ഓരോ തവണ നാം പൊതുവിടങ്ങൾ മലിനപ്പെടുത്തുമ്പോൾ അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നത് എന്ന ബോധത്തിലേക്ക് നാം ഉണർന്നേ പറ്റൂ.

തെരുവിൽ രാപാർക്കുന്ന ലക്ഷക്കണക്കിന് വീടില്ലാത്തവർക്കും ചേരിനിവാസികൾക്കും ലേബർ ക്യാമ്പിൽ ഉള്ളവർക്കും ശുചിത്വം അസാധ്യമായ ഒരു വസ്തുതയായി കാണാതിരിക്കാനാവില്ല . ശൗചാലയങ്ങൾ ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.ആയതിനാൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും താഴെത്തട്ടിൽ നിന്ന് നമുക്ക് തുടങ്ങാം.

ഈ അടച്ചിടലിന്റെ കാലഘട്ടത്തിൽ നമുക്ക് അകത്തിരുന്ന് പ്രകൃതിയെ മനോഹരി ആക്കി നിലനിർത്താം

ജയശങ്കർ നായർ
9 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം