"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ | തകർക്കണം തകർക്കണം നമ്മളീ കൊറോണയെ | ||
ശുചിത്വം കൊണ്ട് തകർക്കണം നമ്മളീ ലോകഭീതിയെ | |||
പുറത്തുപോയി വന്ന ശേഷം കൈകൾ നന്നായി കഴുകണം | |||
ഇരുപതു സെക്കൻഡ് നീളുവോളം കൈകഴുകി ശീലിക്കണം | |||
പുറത്തു പോകുമ്പോൾ നമ്മൾ അകലം പാലിക്കണം | പുറത്തു പോകുമ്പോൾ നമ്മൾ അകലം പാലിക്കണം | ||
വൈറസ് നമ്മിലുണ്ടെങ്കിൽ മറ്റൊരാളിലേക്ക് പകരാതിരിക്കാൻ | |||
നമ്മൾ ജാഗ്രത പുലർത്തണം | |||
ആരോഗ്യ പ്രവർത്തകരുടെ ഉപദേശം നമ്മൾ കേൾക്കണം | |||
മാസ്ക് കൊണ്ട് മുഖം മറച്ചു കൊറോണയെ ചെറുത്തിടാം | |||
മാസ്കുകളും ഗ്ളൗസുകളും അലക്ഷ്യമായി | |||
ഇടാതെ നമ്മൾ നോക്കണം | |||
രോഗം പടരാതെയും പരിസ്ഥിതിയെ | രോഗം പടരാതെയും പരിസ്ഥിതിയെ | ||
സംരക്ഷിച്ചും നമുക്ക് മുന്നേറണം | സംരക്ഷിച്ചും നമുക്ക് മുന്നേറണം | ||
നമ്മുടെ രക്ഷയ്ക്കുവേണ്ടി ഭരണാധികാരികളുടെ | നമ്മുടെ രക്ഷയ്ക്കുവേണ്ടി ഭരണാധികാരികളുടെ | ||
തീരുമാനങ്ങൾ പാലിക്കണം | തീരുമാനങ്ങൾ പാലിക്കണം | ||
ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ ഓർക്കണം | |||
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നിന്നിടാം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 40: | വരി 40: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=കവിത}} |
09:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം കൊറോണയെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത