"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഓസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
പ്ലാസ്റ്റിക് കത്തിച്ചു  
പ്ലാസ്റ്റിക് കത്തിച്ചു  
വേസ്റ്റുകൾ കൂട്ടീട്ടു
വേസ്റ്റുകൾ കൂട്ടീട്ടു
ഓസോനാം കുട-
ഓസോണാം  കുട-
യിൽ തുളയിടല്ലേ  
യിൽ തുളയിടല്ലേ  
അലയുന്ന മേഘ-
അലയുന്ന മേഘ-

09:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓസോൺ

ഒഴുകുന്ന തടിനിയും
അലയുന്ന മേഘവും
തീർത്തൊരു
ചാതുര്യലോകമിവിടം
 മാലിന്യം കൊണ്ട് നിറ-
ച്ചിട്ട തടിനിതന്നൊ-
ഴുക്കു തടഞ്ഞീടല്ലേ
പ്ലാസ്റ്റിക് കത്തിച്ചു
വേസ്റ്റുകൾ കൂട്ടീട്ടു
ഓസോണാം കുട-
യിൽ തുളയിടല്ലേ
അലയുന്ന മേഘ-
ത്തിന്റെ ഭംഗി കെടുത്തല്ലേ
ഉലകത്തിൽ ജീവികൾ
വാണീടട്ടെ!

ഉനൈസ് ഖാൻ .എ
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത