"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ദുഷ്ടമാം കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദുഷ്ടമാം കൈകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
   
   
ദുഷ്ടമാംകൈകൾ അത്  
ദുഷ്ടമാംകൈകൾ അത്  
മനുഷ്യൻ്റേതായി മാറുന്നു  
മനുഷ്യന്റെതായി മാറുന്നു  
വൃക്ഷത്തിൻ വേരുകൾ  
വൃക്ഷത്തിൻ വേരുകൾ  
പിഴുതെറിയുന്ന മനുഷ്യൻറെ ദുഷ്ടമാം കൈകളെ  
പിഴുതെറിയുന്ന മനുഷ്യൻറെ ദുഷ്ടമാം കൈകളെ  
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം= കവിത  }}

09:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുഷ്ടമാം കൈകൾ


 
ദുഷ്ടമാംകൈകൾ അത്
മനുഷ്യന്റെതായി മാറുന്നു
വൃക്ഷത്തിൻ വേരുകൾ
പിഴുതെറിയുന്ന മനുഷ്യൻറെ ദുഷ്ടമാം കൈകളെ
സ്വാർത്ഥതയാം നിൻ മനസ്സിൽ
സഹജീവിസ്നേഹം മാഞ്ഞിടുന്നുവോ
പ്രകൃതിക്കുറ്റസുഹൃത്തായി
നിന്നിടൂ മനുഷ്യരെ നാം
ദുഷ്ടമാംകൈകൾ പ്രകൃതിയെ ഇല്ലാതാക്കുമ്പോൾ
കോപിഷ്ഠ ആകുന്നു പ്രകൃതി
നിർത്തുക മനുഷ്യരെ
ദുഷ്ടമാം കൈകൾ കൊണ്ടുള്ള നിഷ്ഠൂരമാം പ്രവർത്തികൾ

 

അഞ്ജലി നൈജിൻ
9 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത