"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/പേമാരിയായി വന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പേമാരിയായി വന്ന മഹാമാരി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>ഇളം കാറ്റ്, ചെറു കാറ്റ്; | |||
കൊടുംകാറ്റുമായി. | |||
പേമാരി പോലാ; | |||
മഹാമാരി മാറി. | |||
സ്ഫോടന തുല്യമായ്, | |||
ആ മഹാമാരി. | |||
മനുഷ്യ ജീവൻ- | |||
കൊണ്ടമ്മാനമാടി. | |||
വിറപ്പിച്ചു ലോകത്തെ, | |||
കോവിഡിൻ താണ്ഡവം. | |||
പണ്ടത്തെ ശീലങ്ങൾ, | |||
ഓർത്തീടുവാൻ; | |||
കോവിടാൽ, | |||
തന്നൊരവസരമായ്, | |||
വീട്ടിലിരിക്കൂ, | |||
സുരക്ഷിതരാകൂ. | |||
സാമൂഹിക അകലം- | |||
പാലിക്കണം നമ്മൾ. | |||
മറ്റുള്ളവർക്കായ് | |||
പ്രാർത്ഥിക്കണേ. | |||
കൈകളും നന്നായ്- | |||
കഴുകീടേണം | |||
തൂവാല കൊണ്ട് ; | |||
മുഖം മറച്ചീടാം. | |||
നാടിനെ കാത്തു- | |||
സൂക്ഷിച്ചീടാം | |||
പരിഭ്രാന്തിയും വേണ്ട, | |||
ജാഗ്രതയും വേണം | |||
മാലാഖാമാരാണ്; | |||
ആരോഗ്യപ്രവർത്തകർ. | |||
അവർക്കു നൽകാം- | |||
'ഒരു ബിഗ് സല്യൂട്ട്' | |||
എല്ലാറ്റിനുമൊടുവിൽ ; | |||
സാന്ത്വനമായിതാ, | |||
കോവിഡിൻ - | |||
കാലവും | |||
കടന്നു പോകും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആദിത്യൻ. എസ്. എം | |||
| ക്ലാസ്സ്= VII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വലിയ ഉദേശ്വരം യു.പി. എസ്. , തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43350 | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sreejaashok25| തരം= കവിത }} |
09:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പേമാരിയായി വന്ന മഹാമാരി
ഇളം കാറ്റ്, ചെറു കാറ്റ്;
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത