"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശ‍ുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ശ‍ുചിത്വ കേരളം     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ശ‍ുചിത്വ കേരളം    

നമ‍ുക്കൊന്നായ് ഒര‍ുങ്ങീടാം
നാടിന‍ുവേണ്ടി പോരാടാം
പരിസ്ഥിതിയെ സംരക്ഷിക്കാം
ആരോഗ്യത്തോടെ ഇര‍ുന്നീടാം
ശ‍ുചിത്വം നമ്മ‍ുടെ ശീലമാക്കാം
നാട‍ും വീട‍ും വൃത്തിയാക്കാം
കൈകൾ വൃത്തിയായി കഴ‍ുകീടാം
ത‍ൂവാലകൾ കെട്ടീടാം
രോഗത്തെ പ്രതിരോധിക്കാം
ജനങ്ങൾക്ക് മാതൃകയാകാം
 

അഞ്‍ജനലാൽ
2 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത