ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശ‍ുചിത്വ കേരളം

 ശ‍ുചിത്വ കേരളം    

നമ‍ുക്കൊന്നായ് ഒര‍ുങ്ങീടാം
നാടിന‍ുവേണ്ടി പോരാടാം
പരിസ്ഥിതിയെ സംരക്ഷിക്കാം
ആരോഗ്യത്തോടെ ഇര‍ുന്നീടാം
ശ‍ുചിത്വം നമ്മ‍ുടെ ശീലമാക്കാം
നാട‍ും വീട‍ും വൃത്തിയാക്കാം
കൈകൾ വൃത്തിയായി കഴ‍ുകീടാം
ത‍ൂവാലകൾ കെട്ടീടാം
രോഗത്തെ പ്രതിരോധിക്കാം
ജനങ്ങൾക്ക് മാതൃകയാകാം
 

അഞ്‍ജനലാൽ
2 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത