"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/രോഗവ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗവ്യാപനം      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗവ്യാപനം     

ഭ‍ൂമിയെ പിളർക്ക‍ും വിധം
മാരകരോഗങ്ങൾ വ്യാപിക്ക‍ുന്ന‍ു
മാനവരാശിക്ക് തീരാ നഷ്ടങ്ങൾ
വന്നണയ‍ുന്ന‍ു തെല്ല‍ുനേരം സദാ
കര‍ുതലോടെ ശ‍ുചിത്വപ‍ൂർണമായി
നാമോരോ നാള‍ും കഴിയണം
നമ‍ുക്കൊന്ന‍ു ചേർന്നീടാം
ഈ മഹാമാരിയെ തടയാം
 


സഹദിയാ ഹാദി
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത