"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} <p> കിരണിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5
| color=  5
}}
}}
<p> കിരണിന്റെയച്ഛൻ ഒരിക്കൽ അവനോട് പറഞ്ഞു :" എടാ നീ വെറുതെ നിൽക്കുന്ന നേരം ഈ മുറ്റമൊക്കെയടിച്ചു അമ്മയെ സഹായിച്ചുകൂടെ?" അവന്റെ  മറുപടി  വിചിത്രമായിരുന്നു :" ഞാൻ ആൺകുട്ട്യല്ലേ ? മുറ്റമടിച്ചാൽ ആളുകൾ കളിയാക്കില്ലേ?" അച്ഛൻ :" എടാ ഈ ചിന്താഗതി മാറ്റണം ചെയ്യാൻ പറ്റുന്ന ജോലികൾ ഏതും നാം ചെയ്യണം അതിനു ലിംഗഭേദം പാടില്ല ". വീട്ടിലെ ജോലി ധാരാളം ചെയ്തു ക്ഷീണിച്ച അവന്റെ 'അമ്മ മുറ്റമടിക്കാൻ കഴിയാത്ത രണ്ടു ദിവസം പിന്നിട്ടു.  കിരണിന്റെ കൂട്ടുകാർ കളിയ്ക്കാൻ വന്നപ്പോൾ  പരിസരം വൃത്തികേടായി കിടന്നത് കണ്ട് കിരണിനെ മടിയൻ എന്ന് വിളിച്ചു കളിയാക്കി  മടങ്ങിപ്പോയി  അകലെ നിന്ന് കണ്ട അച്ഛൻ അവനോട് ചോദിച്ചു :" അവർ നിന്നെ ഇപ്പൊ കളിയാക്കിയത്  എന്തിനാ?" കിരണിനു കാര്യം ബോധ്യമായി. അവൻ അന്ന് മുതൽ അമ്മയെ സഹായിച്ചു തുടങ്ങി.  </p>
<p> കിരണിന്റെയച്ഛൻ ഒരിക്കൽ അവനോട് പറഞ്ഞു :" എടാ നീ വെറുതെ നിൽക്കുന്ന നേരം ഈ മുറ്റമൊക്കെയടിച്ചു അമ്മയെ സഹായിച്ചുകൂടെ?" അവന്റെ  മറുപടി  വിചിത്രമായിരുന്നു :" ഞാൻ ആൺകുട്ട്യല്ലേ ? മുറ്റമടിച്ചാൽ ആളുകൾ കളിയാക്കില്ലേ?" അച്ഛൻ :" എടാ ഈ ചിന്താഗതി മാറ്റണം ചെയ്യാൻ പറ്റുന്ന ജോലികൾ ഏതും നാം ചെയ്യണം അതിനു ലിംഗഭേദം പാടില്ല ". വീട്ടിലെ ജോലി ധാരാളം ചെയ്തു ക്ഷീണിച്ച അവന്റെ 'അമ്മ മുറ്റമടിക്കാൻ കഴിയാതെ  രണ്ടു ദിവസം പിന്നിട്ടു.  കിരണിന്റെ കൂട്ടുകാർ കളിയ്ക്കാൻ വന്നപ്പോൾ  പരിസരം വൃത്തികേടായി കിടന്നത് കണ്ട് കിരണിനെ മടിയൻ എന്ന് വിളിച്ചു കളിയാക്കി  മടങ്ങിപ്പോയി  അകലെ നിന്ന് കണ്ട അച്ഛൻ അവനോട് ചോദിച്ചു :" അവർ നിന്നെ ഇപ്പോൾ  കളിയാക്കിയത്  എന്തിനാ?" കിരണിനു കാര്യം ബോധ്യമായി. അവൻ അന്ന് മുതൽ അമ്മയെ സഹായിച്ചു തുടങ്ങി.  </p>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=  
അബ്ദുള്ള  അജ്മൽ






 
| ക്ലാസ്സ്=    4 ബി
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 21:
| color=    5
| color=    5
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കിരണിന്റെയച്ഛൻ ഒരിക്കൽ അവനോട് പറഞ്ഞു :" എടാ നീ വെറുതെ നിൽക്കുന്ന നേരം ഈ മുറ്റമൊക്കെയടിച്ചു അമ്മയെ സഹായിച്ചുകൂടെ?" അവന്റെ മറുപടി വിചിത്രമായിരുന്നു :" ഞാൻ ആൺകുട്ട്യല്ലേ ? മുറ്റമടിച്ചാൽ ആളുകൾ കളിയാക്കില്ലേ?" അച്ഛൻ :" എടാ ഈ ചിന്താഗതി മാറ്റണം ചെയ്യാൻ പറ്റുന്ന ജോലികൾ ഏതും നാം ചെയ്യണം അതിനു ലിംഗഭേദം പാടില്ല ". വീട്ടിലെ ജോലി ധാരാളം ചെയ്തു ക്ഷീണിച്ച അവന്റെ 'അമ്മ മുറ്റമടിക്കാൻ കഴിയാതെ രണ്ടു ദിവസം പിന്നിട്ടു. കിരണിന്റെ കൂട്ടുകാർ കളിയ്ക്കാൻ വന്നപ്പോൾ പരിസരം വൃത്തികേടായി കിടന്നത് കണ്ട് കിരണിനെ മടിയൻ എന്ന് വിളിച്ചു കളിയാക്കി മടങ്ങിപ്പോയി അകലെ നിന്ന് കണ്ട അച്ഛൻ അവനോട് ചോദിച്ചു :" അവർ നിന്നെ ഇപ്പോൾ കളിയാക്കിയത് എന്തിനാ?" കിരണിനു കാര്യം ബോധ്യമായി. അവൻ അന്ന് മുതൽ അമ്മയെ സഹായിച്ചു തുടങ്ങി.

അബ്ദുള്ള അജ്മൽ
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ