ഉള്ളടക്കത്തിലേക്ക് പോവുക

"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/മഴയേ വാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14565 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴയേ വാ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

08:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴയേ വാ

മഴയേ മഴയേ വേഗം വാ...
ചൂട് സഹിക്കാൻ കഴിയുന്നില്ല.
മഴയേ മഴയേ വേഗം വാ....
കിണറിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
കുളത്തിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ...
പുഴയിലെ വെള്ളം വറ്റിപോയി.
മഴയേ മഴയേ വേഗം വാ....
മഴയേ മഴയേ വേഗം വാ...
 

ആരാദ്യ.കെ. കെ
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത