"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/മുറ്റത്തെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുറ്റത്തെ മാലാഖ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുറ്റത്തെ മാലാഖ


മകൾ: അമ്മേ , ഈ നാട്ടിൽ വന്ന മാരകമായ ഈ രോഗത്തെ നമുക്ക് എങ്ങനെ തടയാം ? അമ്മ: അതൊരു പകരുന്ന രോഗമാണ് അതിനെ തടയാൻ നമുക്കു ഒന്നു മാത്രമേ ചെയ്യാൻ പറ്റുള്ളൂ കൈകൾ നന്നായി കഴുകുക. പിന്നെ മനുഷ്യരിൽ നിന്നും അകലം പാലിക്കുക. മകൾ :അമ്മേ ,അങ്ങനെ ചെയ്താൽ ഈ മാരകമായ ഈ രോഗത്തെ നമുക്ക് തടയാൻ കഴിയുമോ ? അമ്മ: അതേ, മോളെ. മകൾ: അപ്പോൾ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. അമ്മ പറഞ്ഞതുപോലെ കൈകഴുകി നമുക്ക് കൊറോണയോടു പൊരുതാം. ആളുകളിൽ നിന്നും അകലം പാലിക്കാം .




സൂരജ് .ആർ
7 B ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ