മുറ്റത്തെ മാലാഖ
മകൾ: അമ്മേ , ഈ നാട്ടിൽ വന്ന മാരകമായ ഈ രോഗത്തെ നമുക്ക് എങ്ങനെ തടയാം ?
അമ്മ: അതൊരു പകരുന്ന രോഗമാണ് അതിനെ തടയാൻ നമുക്കു ഒന്നു മാത്രമേ ചെയ്യാൻ പറ്റുള്ളൂ
കൈകൾ നന്നായി കഴുകുക. പിന്നെ മനുഷ്യരിൽ നിന്നും അകലം പാലിക്കുക.
മകൾ :അമ്മേ ,അങ്ങനെ ചെയ്താൽ ഈ മാരകമായ ഈ രോഗത്തെ നമുക്ക് തടയാൻ കഴിയുമോ ?
അമ്മ: അതേ, മോളെ.
മകൾ: അപ്പോൾ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാം. അമ്മ പറഞ്ഞതുപോലെ കൈകഴുകി നമുക്ക്
കൊറോണയോടു പൊരുതാം. ആളുകളിൽ നിന്നും അകലം പാലിക്കാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|