"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= ദൈവത്തിന്റെ ശിക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ദൈവത്തിന്റെ ശിക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p>ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ | }}<p>ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .മനുഷ്യരെല്ലാം വീട്ടിനകത്തായി . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= zahran A.V | | പേര്= zahran A.V |
08:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രചനയുടെ പേര്/ദൈവത്തിന്റെ ശിക്ഷ | ദൈവത്തിന്റെ ശിക്ഷ ]
ദൈവത്തിന്റെ ശിക്ഷ ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .മനുഷ്യരെല്ലാം വീട്ടിനകത്തായി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ