ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/ഗൊ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21875 (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

07:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗൊ കൊറോണ ഗോ

അങ്ങു ദൂരെ പിറന്ന കൊറോണ
ഒരു നിമിഷം കൊണ്ട് ഇവിടയെത്തി
ലോകം മുഴുവൻ സഞ്ചരിച്ച്
നമ്മളെ എല്ലാം കൂട്ടിലാക്കി
ലോകമാകെ കൊറോണ ഭീതിയിൽ
ലോക് ഡൗൺ കൊണ്ട് തീരുമോ ലോക വ്യാധി
ചിത്രം വരച്ചും കഥ പറഞ്ഞും
നമുക്കും പൊരുതാം വീട്ടിലിരുന്ന്

ജാനകി
4 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത