"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/സംരക്ഷിക്കാം വരുംതലമുറയ്ക്കായി........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം വരുംതലമുറയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുകയും,വായു,മണ്ണ്,ജലം തുടങ്ങിയ സ്രോതസ്സുകളെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ | ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുകയും,വായു,മണ്ണ്,ജലം തുടങ്ങിയ സ്രോതസ്സുകളെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ | ||
ഉപയാഗം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.നവജാതശിശുക്കൾ മുതൽ വയോവൃദ്ധരുടെ നിത്യോപയാഗ സാധനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പ്രകടം.വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്,മണ്ണിന്റെയും പ്രകൃതിയുടെ തന്നെയും സ്വാഭാവികഘടനയിൽ മാറ്റം വരുത്തുന്നു.<br> | ഉപയാഗം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.നവജാതശിശുക്കൾ മുതൽ വയോവൃദ്ധരുടെ നിത്യോപയാഗ സാധനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പ്രകടം.വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്,മണ്ണിന്റെയും പ്രകൃതിയുടെ തന്നെയും സ്വാഭാവികഘടനയിൽ മാറ്റം വരുത്തുന്നു.<br> | ||
പ്രകൃതിയെ നാം അവഗണിക്കും | പ്രകൃതിയെ നാം അവഗണിക്കും തോറും അത് നമ്മളോടും പ്രതികരിക്കും.അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ തന്നെയാണ് ഇപ്പാൾ നമുക്ക് ചുറ്റുമുള്ള പ്രകൃതി ക്ഷോഭങ്ങൾ. ഒാച്ചോ വ്യക്തിയും സ്വയം സംക്ഷിക്കുന്നതിനാടൊപ്പം പിസ്ഥിതി | ||
അതിനുള്ള ഉത്തമ | |||
സംക്ഷണത്തിനും മുൻകൈ എടുക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഏക | സംക്ഷണത്തിനും മുൻകൈ എടുക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള ഏക | ||
പാംവഴി.പിസ്ഥിതി സംക്ഷണം ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല വരും | പാംവഴി.പിസ്ഥിതി സംക്ഷണം ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല വരും |
02:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സംരക്ഷിക്കാം വരുംതലമുറയ്ക്കായി........
നമുക്ക് ചുറ്റുമുള്ള ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും കാണാൻ കഴിയാത്തതും കാണാൻ കഴിയുന്നതും വളരെ സ്വാഭാവികവുമായ പല ഘടകങ്ങളും കൂടിച്ചേർന്ന ഒന്നാണ് പരിസ്ഥിതി.പരിസ്ഥിതിയാണ് ജീവന്റെ നിലനിൽപ്പിന് ആധാരം.കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പരിസ്ഥിതിയ്ക്ക് വലിയ പങ്കുണ്ട്.സ്വാഭാവിക പരിസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കും. |