"എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അമൃതിന്റെ ലോക്ക്ഡൗൺ ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമൃതിന്റെ ലോക്ക്ഡൗൺ ഡയറി <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

00:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമൃതിന്റെ ലോക്ക്ഡൗൺ ഡയറി
കൂട്ടുകാരെ,

ഈ വേനലവധിക്കാലത്ത് നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ദുരന്തം നമ്മെ തേടിയെത്തിയിരിക്കയാണ്. നമ്മൾക്ക് പരീക്ഷ എഴുതി പൂർത്തിയാക്കാൻ പോലും പറ്റിയില്ലല്ലോ. എല്ലാ കൂട്ടുകാരും വീട്ടിൽ തന്നെ യായിരിക്കുമോ ആവോ? പത്രങ്ങളിലും ടിവിയിലും ഒക്കെ വരുന്ന കൊറോണയെക്കുറിച്ചുള്ള വാർത്തകൾ എല്ലാവരും അറിയുന്നുണ്ടാവുമായിരിക്കും ഈ വിപത്തിനെ പ്രതിരോധിക്കാൻ നമ്മളെല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും പറയുന്നത് പോലെ നമുക്ക് വീട്ടിലിരുന്നും സോപ്പിട്ട് കൈ കഴുകിയും ഈ രോഗത്തെ തുരത്താം. അത്യാവശ്യ കാര്യത്തിന് വീട്ടിന് പുറത്തിറങ്ങുമ്പോൾ നമുക്ക് മാസ്ക് ധരിക്കാം. ലോകരാജ്യങ്ങൾ മുഴുവനും ഈ രോഗത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ നമ്മുടെ കൊച്ചുകേരളം ഇതിനെതിരെ പടപൊരുതി ജയിക്കുന്നത് കാണുമ്പോൾ നമുക്ക് അഭിമാനിക്കാം.

ഈ മധ്യവേനലവധി കഴിഞ്ഞാൽ വരാൻ പോകുന്നത് മഴക്കാലമാണ്. മഴക്കാലം നമുക്കൊക്കെ ഇഷ്ടമാണെങ്കിലും മഴക്കാലം പനിക്കാലം കൂടിയാണ്. ഡെങ്കിപ്പനി ,ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങളെയും നമുക്ക് ചെറുക്കേണ്ടതുണ്ട്. അതിനായി മഴക്കാല പൂർവ്വ ശുചീകരണപ്രവർത്തനങ്ങളും നമുക്ക് തുടങ്ങേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കുകയും വേണം. നമ്മുടെ വിദ്യാഭ്യാസം നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി നമുക്ക് ഉപയോഗിക്കാം

അമൃത് രമേഷ്
6 എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം